0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 19.2K

ഏയ്‌ അത്രയ്ക്ക് പ്രശ്നമൊന്നുമില്ല...

ഞാൻ : പൊള്ളിയതെന്റെ അല്ലെ...

സീമ : ആണെങ്കിലെ കണക്കായി പോയി.... കുരുത്തക്കേടിനു കിട്ടി എന്ന് വെച്ച മതി...

ഞാൻ : ആഹാ....

സീമ : ആഹ്... അത്ര തന്നെ... മാറങ്ങോട്ട്... ഞാണ വൃത്തിയാക്കട്ടെ

ഞാൻ വീണ്ടും സോഫയിലേക്ക്...5 മിണ്ടാതെ കഴിഞ്ഞു ടീച്ചർ എന്റെ അടുത്ത് വേറെ ഒരു കപ്പുമായി വന്നു... അതും ചായ തന്നെ...

ഞാൻ വാങ്ങി കുടിച്ചു..

ഞാൻ : ഇത് ചൂടില്ലല്ലോ

സീമ : ചൂടോടെ നേരത്തെ കിട്ടിയതല്ലേ..

ഞാൻ : എന്നോട് വല്ല വൈരാഗ്യമുണ്ടോ...

സീമ : ഉണ്ട്... ഞാൻ ഒന്നും പറയുന്നില്ല...

ഞാൻ : ഞാൻ വീണ്ടും ടീവിലേക്ക് നോക്കിയിരുന്നു..

സീമ : ടാ...

ഞാൻ : ആഹ്

സീമ : മുഖത്തേക്ക് നോക്കെടാ...

ഞാൻ : എന്താ...

സീമ : നീ എന്തിനാടാ ആ മുറിയിലേക്ക് കയറിയത്...

ഞാൻ : അത്....ചുമ്മാ...

സീമ : ചുമ്മായോ

ഞാൻ : അല്ല ഞാൻ രാവിലെ എണീറ്റപ്പോൾ ടീച്ചറെ കണ്ടില്ല... അതോണ്ട്

സീമ : അതിനു നേരത്തിനും കാലത്തിനും ഉറങ്ങുകയും എണീക്കുകയും വേണം... എന്നാലെ ജോലിക്ക് പോകുന്നവരെ രാവിലെ കാണാൻ കഴിയൂ..

ഞാൻ : ഓഹ്... ഞാൻ എന്റെ നേരത്ത് തന്നെയാ എണീറ്റത്...

സീമ : ആണോ...അതിനു എന്തിനാ ബാത്‌റൂമിൽ കയറിയത്

ഞാൻ : അല്ല റൂമിൽ ഇല്ലാത്തതുകൊണ്ട് നോക്കിയതാ...

സീമ : അതിനു പുറത്തു നിന്നു വിളിച്ചാൽ പോരെ...

ഞാൻ : പറ്റി പോയി... പോരെ.... സമ്മതിച്ചു....

സീമ : അയ്യേ.. ഇതെന്തൊരു ചെക്കനാ.... തലയിണ

💬 Comments

View all comments