0%

Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 11.3K

കേട്ടോ...

ക്രീറ്റ കാറ്റിനെ ആക്രമിച്ചു മുന്നേറി...

സീമ : മഹി.... മഹിപ്പാൾപുര

ഞാൻ : എന്ത്...

സീമ : അല്ല സ്ഥലം വായിച്ചതാ...

ഞാൻ : ഓഹ്....

ഞാൻ : ദാസേട്ടൻ എന്ത് പറഞ്ഞു...

സീമ : ഞാൻ റൂമിൽ ആണെന്ന പറഞ്ഞത്...പിന്നെ നാളെ നിന്റെ ഫ്ലാറ്റിലെ xmas ആഘോഷമാണ് എന്നെയും വിളിച്ചിട്ടുണ്ട് എന്നൊക്കെ തട്ടി വിട്ടു...

ഞാൻ : ഭയങ്കരി...

സീമ : പാവം...അല്ല വനജേച്ചി വിളിച്ചായിരുന്നോ...

ഞാൻ : മം... ഞാൻ മെസ്സേജ് ഇട്ടു... പാർട്ടിയിലാ എന്നു പറഞ്ഞു... പിന്നെ വീട്ടിൽ 10 മണിക്ക് എത്തുമെന്ന് പറഞ്ഞു...

സീമ : നാളെ ചേച്ചിയെ ഒന്ന് വിളിക്കണം...

ഞാൻ : എന്തിനു...

സീമ : അല്ല ക്ലാസ്സിന്റെയും തിരിച്ചു വരുന്നതിന്റെ കാര്യങ്ങൾ ഒന്ന് സൂചിപ്പിക്കണ്ടേ...

ഞാൻ : അതേയ് ഈ തിരിച്ചു പോവുന്നത് അങ്ങനെ എടുത്തു പറയണ്ട...

സീമ : ഓഹ്.. വിഷമായോ...

ഞാൻ : ആയെങ്കിൽ

സീമ : ഇനി പറയുന്നില്ല പോരെ...

ഞാൻ : ഇത് നമ്മുടെ ഹണിമൂൺ ട്രിപ്പ്‌ ആണ്... അതുകൊണ്ട് ഇതിലിനി ദാസേട്ടനോ വനജേച്ചിയോ അഹാനയോ ഐഷുവോ... ആരുമില്ല... ഞാനും ടീച്ചറും മാത്രം....

സീമ : അതെ... കല്യാണം കഴിക്കാതെയുള്ള ഹണിമൂൺ....

ഞാൻ ടീച്ചറെ ഒന്ന് തറപ്പിച്ചു നോക്കി...

സീമ : നേരെ നോക്കി ഓടിക്കെടാ...

ഞാൻ വണ്ടി ഒരു പമ്പിലേക്ക് കയറ്റി... പെട്രോൾ അടിച്ചു എയർ ഒക്കെ ചെക്ക് ചെയ്യിപ്പിച്ചു...

ഞാൻ : അതേയ്... ബാത്‌റൂമിൽ പോണെങ്കിൽ പൊയ്ക്കോ...

സീമ : ആ ഐഡിയ നല്ലതാ...

ഞാൻ :

💬 Comments

View all comments