0%

Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 11.3K

ദാസേട്ടൻ കെട്ടിയ താലി നോക്കി നിൽക്കുന്നവയിരുന്നു...

ഞാൻ : എന്താ...

സീമ : ഈശ്വരനും ദാസേട്ടനും എന്നോട് പൊറുക്കട്ടെ....ഈ ജീവിതത്തിൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കാം പക്ഷെ നിന്റെ സ്നേഹത്തിനു മുമ്പിൽ എനിക്ക് ഈ കല്യാണത്തിന് സമ്മതമാണ്...

ഞാൻ : ഇതേതു പെൺകുട്ടി മരത്തിൽ കെട്ടിയ താലിയാണെന്നു എനിക്കറിയില്ല.... ഇതിന്റെ യോഗം ഞാൻ ടീച്ചറുടെ കഴുത്തിൽ അണിയണമെന്നായിരിക്കാം...

ടീച്ചർ ദാസേട്ടൻ കെട്ടിയ താലി തലവഴിയൂരി...ആ താലി ദേവിയുടെ മുമ്പിൽ വെച്ചു പ്രാർത്ഥിച്ചു വലത്തേ കയ്യിൽ മുറുക്കി പിടിച്ചു....

ഞാൻ : എന്നെ അത്രയ്ക്കും ഇഷ്ടമാണോ...

സീമ : മം...

ഞാൻ : ശരിക്കും..

സീമ : എന്റെ മനസ്സും ശരീരവും നൽകിയിട്ട് നിനക്കിനിയും സംശയമുണ്ടോ...

ഞാൻ : ഇല്ല.... ഒരിക്കലും ഇല്ല...

സീമ : എന്നാലും കെട്ടിക്കോളൂ....

ഞാൻ ഒന്ന് ആലോചിച്ചു...

ഞാൻ : അതേയ്... ഞാനല്പം മദ്യപിച്ചിട്ടുണ്ട്... പിന്നെ ഇറച്ചിയും കഴിച്ചിട്ടുണ്ട്....

സീമ : അതിനു...

ഞാൻ : ഇങ്ങനെ ചെയ്യുന്നത് ആശുദ്ധമൊന്നും ആവില്ലലോ...

സീമ : പോടാ...

ഞാനും ടീച്ചറും ദേവിയെ തൊഴുതു ഞാനാ താലി ടീച്ചറുടെ കഴുത്തിൽ കെട്ടി.....

ടീച്ചറുടെ കണ്ണുകൾ കവിഞ്ഞൊഴുകി.... പക്ഷെ മുഖത്തു ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ..

കൊട്ടും കുരവയുമൊന്നുമില്ലാതെ ആൾക്കൂട്ട ബഹളങ്ങളൊന്നുമില്ലാതെ എന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു....

ഞാൻ : മലയാള നാൾ അറിയില്ല.. പക്ഷെ മുഹൂർത്തം അർധരാത്രി 12.35am......ഡേറ്റ് ഡിസംബർ 24......

സീമ : ആശംസകൾ പ്രിയ ഭർത്താവെ...

ടീച്ചർ എന്റെ കവിളുകളിൽ ഉമ്മ വെച്ചു...

സീമ : ഇനി ഞാൻ ഏട്ടന്റെ ഭാര്യയാണ്....അതുകൊണ്ട് ഇനി ടീച്ചർ

💬 Comments

View all comments