Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]
വേണ്ട..... സീമ......Mrs. സീമ അഖിൽ....
ഞാൻ : എനിക്ക് ഇഷ്ടമാ നിന്നെ ഒരുപാടൊരുപാട്....
ഞാൻ അതും പറഞ്ഞു കെട്ടിപിടിച്ചു... എന്റെ കണ്ണുകളും നിറഞ്ഞു...
സീമ : ഓഹ്... എത്ര പേരുടെ അടുത്ത് ഏട്ടൻ ഈ ഡയലോഗ് അടിച്ചുട്ടുണ്ട്...
ഞാൻ കെട്ടിപിടിത്തത്തിൽ നിന്നു വേർപെട്ട് സീമയെ ( അല്ല... ഇനി അങ്ങനെ ആവാമല്ലോ.... അല്ലെ ) നോക്കി...
ഞാൻ : അതേയ് ... ഈ ഏട്ടൻ വിളി വേണ്ട...
സീമ : പിന്നെ ഭാര്യമാർ ഭർത്താവിനെ അങ്ങനല്ലേ വിളിക്കാ...
ഞാൻ : എന്റെ സീമ എന്നെ പേര് വിളിച്ചാൽ മതി.. മുമ്പത്തെ പോലെ...
സീമ : ഞാൻ ശ്രമിക്കാം ഏട്ടാ...
ഞാൻ : ദേ പിന്നെയും...
ഞങ്ങൾ ചിരിച്ചു...
എന്നിട്ട് ഞങ്ങൾ പ്രദക്ഷിണം വെച്ചു വീണ്ടും തൊഴുതു....
സീമ അവളുടെ ഫോണിൽ അമ്പലത്തിന്റെയും ഒക്കെ ഫോട്ടോസ് എടുത്തു...
ഞാൻ : പോവാം...
സീമ : ഞാനീ സ്ഥലം ഒരിക്കലും മറക്കില്ല..... ഇന്നത്തെ ദിവസവും...
ഞാൻ : ഞാനും...
സീമ : ഇനി എത്ര ദിവസമുണ്ട് നിന്റെ കൂടെ എന്നറിയില്ല.... പക്ഷെ ഇനി നീ പറയുന്നതാണ് എല്ലാം.... എല്ലാം നിന്റെ ഇഷ്ടം.... ദാസേട്ടനെയും മോളെയും ഞാൻ തത്കാലം മൂടിവെക്കുവാൻ പോവാ.... ഇനി ഞാൻ അഖിയേട്ടന്റെ സ്വന്തം....
ഞാൻ : ഞാനും...
______________________________________
ഞങ്ങൾ കുറച്ചു നേരം അവിടെയിരുന്നു..... പിന്നീട് താഴെയിറങ്ങി... സീമയ്ക്ക് ഇറങ്ങുവാൻ തീരെ താല്പര്യമില്ല.... അതങ്ങനെ ആണല്ലോ...
ഞാൻ : എന്തെ അവിടുന്ന് പോരാണ്ടെ...
സീമയുടെ കണ്ണുകൾ നിറഞ്ഞിരുന്നു....
സീമ : എങ്ങനെയാ ഇറങ്ങുവാൻ തോന്നുക.... ഇനി എനിക്ക്
💬 Comments
View all comments