0%

Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 11.3K

ഇങ്ങോട്ട് എന്നാ വരാൻ പറ്റാ...ഒന്നല്ലെങ്കിലും എന്റെ കല്യാണം കഴിഞ്ഞ അമ്പലമല്ലേ

ഞാൻ : അങ്ങനെ ഒക്കെ നോക്കിയാൽ നമ്മുക്ക് ജീവിക്കാൻ പറ്റുമോ.... ഇന്ന് ഈ നിമിഷം എന്താണോ നല്ലത്... അതിൽ സന്തോഷിക്കുക

സീമ എന്നെ നോക്കി... ഞങ്ങൾ കാറിൽ കയറി വിട്ടു ജയ്പൂരിലേക്ക്.... സമയം 1 മണി കഴിഞ്ഞിരുന്നു.....നല്ല അന്തരീക്ഷം... കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ഞങ്ങൾ രണ്ടു പേരുടെയും ആ മൂഡ് തന്നെ മാറ്റി....

സീമ : അതേയ്....

ഞാൻ : മം...

സീമ : വിശക്കുന്നു...

ഞാൻ : ങേ... ഈ പാതിരാത്രിക്കോ...

സീമ : ഈ സമയതെന്താ വിശന്നൂടെ....

ഞാൻ : അല്ല അപ്പൊ പാർട്ടിയിൽ ഒന്നും കഴിച്ചില്ലേ...

സീമ : കഴിച്ചു... പക്ഷെ കുറച്ചാ കഴിച്ചത്... യാത്ര പോകേണ്ടതല്ലേ....

ഞാൻ : പറ..... എന്താ വേണ്ടാത്...

സീമ : എന്തെങ്കിലും ലൈറ്റ് ആയിട്ട് മതി

ഞാൻ : ഓക്കേ.... കുറച്ചു കഴിഞ്ഞാൽ മനേസർ എന്ന പറയുന്ന സ്ഥലമെത്തും... അവിടെ നല്ല ദാബകളുണ്ട്.... ഓക്കേ

സീമ : ഓക്കേ എന്റെ ഭർത്താവെ...

സീമ എന്റെ കൈ മുറുക്കെ പിടിച്ചു ചാഞ്ഞു കിടന്നു... കഴുത്തിൽ ഞാൻ കെട്ടിയ താലിയും നോക്കി കൊണ്ട്....

അധിക ദൂരം പോകേണ്ടി വന്നില്ല.... ഞങ്ങൾ മനേസർ എത്തി... അവിടെ നല്ല തിരക്കുള്ള ദാബയിൽ തന്നെ കയറി... ആവശ്യത്തിന് തിരക്കുണ്ടായിരുന്നു...നിറയെ ലോറികാരും പിന്നെ മറ്റു യാത്രകാരും....ടീച്ചറുടെ അലസമായി കിടന്നിരുന്ന സാരിയിലൂടെ അവർക്ക് കണ്ണിനു വിരുന്നായി പലതും കിട്ടി..

ഞങ്ങളുടെ അടുത്തേക്ക് ഒരു പയ്യൻ വന്നു.....

ഞാൻ : എന്താ വേണ്ടത്...

സീമ

💬 Comments

View all comments