Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]
തന്നെ ഭയങ്കര ഇൻസ്‌ക്യൂറിഡ് ആണ് മാഡം...
വിവേക് : ഹി അഖി.....
പെട്ടെന്ന് എന്റെ അടുത്ത് നിക്കുന്ന ടീച്ചറെ കണ്ടിട്ട് വിവേക് സർ ഒന്ന് സ്റ്റിൽ ആയി...
വിവേക് : ഇതാരാണ് അഖി...അഖിയുടെ ഫ്രണ്ട് ആണോ...
ഞാൻ : ഇതാണ് എന്റെ ചേച്ചി.... സീമ.... ഇവിടെ ഒരു ട്രെയിനിങ്ങിന് വേണ്ടി വന്നതാണ്...
വിവേക് : ആണോ... ഗുഡ്.... സീമ എൻജോയ് തി പാർട്ടി....
വിവേക് സറിന്റെ വൈഫും ടീച്ചറെ ഒന്ന് നോക്കി... എല്ലാവരും പാർട്ടി മൂഡിലേക്ക് കടന്നു....
കുട്ടിപിളേരുകളും ലേഡീസ് സ്റ്റാഫ്സും ഫുഡ് കൗണ്ടറിൽ സ്ഥാനം പിടിച്ചു.... സിംഗിൾ ആയവർ ഒക്കെ ഡാൻസ് ഫ്ലോറിലും ഡ്രിങ്ക്സ് കൌണ്ടറിലും...
സീമ : ഇതെന്താ എല്ലാവരും എന്നെ നോക്കുന്നെ...
ഞാൻ : അതോ... ഇവിടെ ഉള്ള പെണ്ണുങ്ങളെ ഒക്കെ ഇവന്മാർ വായിനോക്കി കഴിഞ്ഞിട്ടുള്ളതാ... ടീച്ചർ ആണ് ഇവർക്ക് പരിചയമില്ലാത്തത്..... അതുകൊണ്ടാണ് എല്ലാവരും ടീച്ചറുടെ പഴുതുകളിലേക്ക് കണ്ണു നട്ടിരിക്കുന്നത്...
സീമ : ഞാൻ ആണെങ്കിൽ ചൂളി നിൽക്കുവാ...
ഞാൻ : അതൊന്നും സാരല്ല്യ...
ടീച്ചർ ആകെ നാണം കുണുങ്ങി പോലെയായി.... ഞങ്ങളുടെ പെരുമാറ്റം കണ്ടാലറിയാം ഞങ്ങൾ ചേച്ചി അനിയൻ അല്ലയെന്നു....
ഞാൻ : അതേയ് നമ്മളിങ്ങനെ അടുത്ത് നിന്ന അവർക്ക് സംശയം ആവും...
സീമ : എന്നാലും എനിക്കെന്തോ പോലെ...
ഞാൻ : അതൊക്കെ ഇപ്പൊ മാറും...
എന്നെ അഹാന വന്നു ഒരു സൈഡിലേക്ക് വിളിച്ചു...പാർട്ടിയുടെ ബഹളത്തിൽ ഞങ്ങൾ സംസാരിച്ചത് ടീച്ചറും ഐഷുവും നോക്കുണ്ടായിരുന്നു....
ടീച്ചർ ഡാൻസ് നോക്കി നിൽകുമ്പോൾ ആയിരുന്നു ഐഷു അടുത്തേക്ക് ചെന്നത്...
ഐഷു : ഹലോ ടീച്ചർ...
💬 Comments
View all comments