0%

Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 11.2K

ടീച്ചർ തിരിഞ്ഞു നോക്കിയതും അതാ ഐഷു...

സീമ : ഹായ് ഐശ്വര്യ....

ടീച്ചർക്ക് നല്ല നാണമുണ്ടായിരുന്നു അന്നത്തെ ആ സംഭവത്തെ കുറിച്ച്...

സീമ : ഐശ്വര്യ....ഐ ആം റിയലി സോറി... അന്ന് എന്റെ മിസ്റ്റേക്ക് ആയിരുന്നു..

ഐഷു : അതൊക്കെ വിട് ടീച്ചർ...ടീച്ചർ അല്ല ഞങ്ങളുടെ തെറ്റായിരുന്നു...

സീമ : ഐശ്വര്യ എന്നെ എന്താ വിളിച്ചത്...

ഐഷു : ടീച്ചർ.... അഖിയുടെ ടീച്ചർ അല്ലെ...

ടീച്ചർ നിന്നു പരുങ്ങി...

ഐഷു : ഡോണ്ട് വറി.... എനിക്കറിയാം നിങ്ങൾ ചേച്ചിയും അനിയനുമല്ല എന്ന്....

സീമ : അത്...

ഐഷു : റിലാക്സ്.... ഇവിടെ വേറെ ആർകും അറിയില്ല... പിന്നെ അഖിക്ക് ചേച്ചിയുണ്ട്... പക്ഷെ ഞാൻ ഫോട്ടോസ് കണ്ടിട്ടുണ്ട്....പിന്നെ ടീച്ചർ ആണെന്നത് അഖി പറഞ്ഞിട്ടുണ്ട്... അത് കൊണ്ട് ടെൻഷൻ വേണ്ട.....

ചെറിയ ഒരു ആശങ്ക ആ മുഖത്തു നിന്നൊഴിഞ്ഞു.... അപ്പോഴേക്കും അവരുടെ ഇടയിലേക്ക് അഹാന ചെന്നു പെട്ടു...

അഹാന : വൗ... ചേച്ചി നിങ്ങളെ കാണാൻ നല്ല സെക്സി ലൂക്കുണ്ട്...

ഐഷുവിന്റെ കൂടെയുണ്ടായിരുന്ന ടീച്ചർക്ക് അത് ചെറിയൊരു ഗമയായി....

അഹാന : ഐഷു.. വാ ഡാൻസ് ബാറിലേക്ക്...

ഐഷു : നോ അഹാന..... മക്കളുണ്ട്... യൂ ക്യാരി ഓൺ...

അഹാന : അവരുണ്ടോ...

അഹാന ചെന്നു ഐഷുവിന്റെ മക്കളെ കൂട്ടി ഡാൻസ് കളിക്കുന്നിടത്തേക്ക് കൂട്ടി കൊണ്ട് പോയി...

ഞാൻ ആണെങ്കിൽ ബുവന്റെയും വിവേക് സാറിന്റെയും കൂടെ ഒരു ലാർജ് അടിച്ചു നിൽക്കുവായിരുന്നു...

എന്റെ കയ്യിലുള്ള ഗ്ലാസ്സിലേക്ക് ടീച്ചർ നോക്കുണ്ടായിരുന്നു...

ഐഷു : സൊ.... ടീച്ചർ... എങ്ങനുണ്ട് ഡൽഹി...

സീമ :

💬 Comments

View all comments