Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
കിടന്നു....
ഞാൻ ബെഡിൽ വന്നു സീമയ്ക്കുള്ള മരുന്ന് കൊടുത്തു...
സീമ : പോകുന്നില്ലേ ഇന്ന്...
ഞാൻ : ഇല്ല... ഞാൻ ഇനി നീ പോയിട്ടേ പോകുന്നുള്ളൂ
സീമ : അയ്യോ അതെന്തിനാ.... എനിക്ക് കുഴപ്പല്യ....
ഞാൻ : അത് ഞാൻ തീരുമാനിച്ചോളാം...
സീമ : എന്തെങ്കിലും ചെയ്യൂ
എന്നു പറഞ്ഞിട്ട് സീമ എന്റെ നെഞ്ചിൽ തല വെച്ചു കിടന്നു...
മരുന്നിന്റെയും ആന്റി ബയോട്ടിക്‌യിന്റെയും എഫക്ട് കാരണം സീമ വേഗം ഉറങ്ങി... അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്...
ഐഷുവാണ്....
ഞാൻ : ഹലോ....
ഐഷു : എന്താടോ... കഴിഞ്ഞില്ലേ കറക്കം...ഇങ്ങോട്ട് കാണാനേ ഇല്ല....
ഞാൻ : ഓഹ് കറക്കമൊക്കെ കഴിഞ്ഞു ഇന്നലെത്തി..... പക്ഷെ പനി കിട്ടി
ഐഷു : എന്ത് പണി
ഞാൻ : പണിയല്ല.....പനി പനി ......
ഐഷു : പനിയോ....നിനക്കോ....
ഞാൻ : അല്ല ടീച്ചർക്ക്
ഐഷു : ആണോ... എന്നിട്ട് കക്ഷി എന്തിയെ....
ഞാൻ : കിടക്കുവാ
ഐഷു : അപ്പൊ കുക്കിംഗ് നീയാണോ
ഞാൻ : എവിടുന്ന്... ചായ ഞാൻ ഇടും..... ഫുഡ് പുറത്തു നിന്നു ഓർഡർ ചെയ്യും...
ഐഷു : ബെസ്റ്റ്... അപ്പോ മോനാണോ അവിടെ കെയർ ടേക്കർ....
ഞാൻ : ഞാൻ തന്നെ.....
ഐഷു : അപ്പൊ ഇങ്ങോട്ടു ഇനി എന്നാ...
ഞാൻ : എന്തായാലും പോകുന്ന വരെ ഞാൻ വർക്ക് ഫ്രം ഹോം....
ഐഷു : ഓഹ്... എന്നു പോവും നിന്റെ ടീച്ചർ...
ഞാൻ : അഹ് അത് പറഞ്ഞില്ലല്ലോ.... ജാൻ 2നു മടക്കം....
ഐഷു :
💬 Comments
View all comments