Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
വൃത്തി ആക്കി.... നേരം 9 ആവുന്നതേ ഉള്ളൂ...
ഞാൻ സീമയുടെ ഫോണെടുത്തു റൂമിലേക്ക് പോയി.... ബെഡിൽ കയറി സീമയോടൊപ്പം കിടന്നു.....
ഞാൻ : ദാസേട്ടനെ വിളി.... എന്നിട്ട് വേഗം ഉറങ്ങാൻ നോക്ക്
സീമ : മം...
എന്റെ നെഞ്ചിൽ കിടന്നു തന്നെ ദാസേട്ടനെ വിളിച്ചു.... പനിയാണെന്നും കുറവുണ്ടെന്നും പറഞ്ഞു...റസ്റ്റ് എടുക്കാൻ പറഞ്ഞു ഫോൺ വെച്ചു
ഞാനും കിടന്നു..... ഇന്ന് മുഴുവൻ ഉറങ്ങിയത് കൊണ്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല... സീമയാണെങ്കിൽ എന്നെ കെട്ടി പിടിച്ചു ഉറങ്ങുവായിരുന്നു.... പാവത്തിനെ കാണാൻ നല്ല രസം....പഴയതിലും ഭംഗി വെച്ചു.... മനസ്സിന് സന്തോഷം വന്നാൽ സൗന്ദര്യം കൂടുമെന്ന് പറയുന്നത് വെറുതെയല്ല..,..
____________________________________________
എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല....സീമയെ ആദ്യം തൊട്ട് നോക്കി... പൊള്ളുന്ന പനിയുണ്ട്...
ഞാൻ : അസ്സലായിണ്ട്...
സീമ നല്ല ഉറക്കമാണ്.... പക്ഷെ ഞാൻ തട്ടി വിളിച്ചപ്പോൾ ഉണർന്നു
സീമ : മം......
ഞാൻ : ഇപ്പോൾ എന്തായി... പനി കൂടിയില്ലേ
സീമ : സോറി...
ഞാൻ : സോറി... വേഗം റെഡി ആവൂ.... നമ്മുക്ക് ഡോക്ടറെ കാണാം...
സീമ ചിണുങ്ങി കൊണ്ട് എന്റെ തുടയിൽ തല വെച്ച് കിടന്നു....
ഞാൻ : ടി... പെണ്ണെ എണീക്ക്... തുട പൊള്ളുന്നു...
ഞാനും സീമയും പെട്ടെന്ന് റെഡി ആയി...ഞാൻ തന്നെ ചായയും വെച്ചിരുന്നു...
ഞങ്ങൾ അടുത്തുള്ള ഡോക്ടറെ കണ്ടു.... നോർമൽ പനിയാണ്... ഒന്ന് ട്രിപിന്റെയും പിന്നെ കാലാവസ്ഥയും മാറിയല്ലോ.... അതിന്റെതാണ് എന്നു പറഞ്ഞു...നന്നായി റസ്റ്റ് ചെയ്യാൻ പറഞ്ഞു...
ഞങ്ങൾ മരുന്ന് വാങ്ങി ബ്രേക്ക്ഫാസ്റ്റും കഴിച്ചു പൊന്നു... റൂമിൽ കയറി ചൂടുവെള്ളത്തിൽ മേല് കഴുകി സീമ വീണ്ടും ബെഡിൽ വന്നു
💬 Comments
View all comments