0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 7.1K

ഇത്തിരി കഞ്ഞിയും പിന്നെ കാപ്പിയിടാൻ നല്ല പണിയാ...

ഞാൻ : എന്റെ ടീച്ചറെ ഇതൊക്കെ ഇവൾക്ക് വെറും ഈസി പണിയല്ലേ... ഞങ്ങളുടെ ഓഫീസിനെ താങ്ങി നിർത്തുന്നത് തന്നെ ഐഷു അല്ലെ...

ഐഷു ഉള്ളതുകൊണ്ട് ഞാൻ ടീച്ചർ എന്നു തന്നെ വിളിച്ചു... മറ്റു കാര്യങ്ങള് ഒന്നും വേറെ ആരും അറിയണ്ട എന്നു ഞാൻ തീരുമാനിച്ചതാ....

ഐഷു : മോനെ അഖി... എനിക്കിട്ട് തന്നെ താങ്ങല്ലേടാ...

സീമ ചിരിച്ചു....

ഐഷു : ഇപ്പൊ ഒരു ഉഷാറ് വന്നത് പോലെ ഉണ്ട്...

സീമയുടെ മുഖത്തു വിയർപ്പ് തുള്ളികൾ പൊടിഞ്ഞു....

ഐഷു : ടീച്ചറെ ഈ ഫ്ലാസ്കിൽ ചുക്ക് കാപിയുണ്ട്... പിന്നെ പാത്രത്തിൽ കഞ്ഞിയും... രാത്രിക്ക് എടുത്തോ...

ഞാൻ : അല്ല അപ്പോ എനിക്കോ

ഐഷു : മോൻ വല്ല പിസ്സയോ ബർഗറോ വാങ്ങി കഴിക്ക്...

സീമ : ഐശ്വര്യ.... താങ്ക് യൂ.....

ഐഷു : ശരി ടീച്ചർ വരവ് വെച്ചിരിക്കുന്നു...

ഞങ്ങൾ കുറച്ചു നേരം അവിടെ യിരുന്നു വർത്താനം പറഞ്ഞു..... സീമ കുറച്ചു ഉഷാറായി...

ഐഷു : എന്നാ ഞാൻ ഇറങ്ങട്ടെ....

സീമ : മം...

ഞാൻ : പോണോ... ഇന്നിവിടെ. നിന്നൂടെ...

സീമ നെറ്റി ചുളിച്ചു അഖിയെ നോക്കി...

ഐഷു : എന്നിട്ട്...

ഞാൻ : അല്ല ഈ പാത്രങ്ങൾ കഴുകണം.. വീട് ഒന്ന് വൃത്തി ആക്കണം.. പിന്നെ രാത്രിയ്ക്കുള്ള ഫുഡ്‌...

ഐഷു : ശരി... എന്റെ വീട്ടിലെ കാര്യങ്ങൾ നീ ചെന്നു ചെയ്യുമോ...

ഞാൻ : ഞാനൊരു തമാശ പറഞ്ഞതാണേ....

ഞങ്ങൾ മൂവരും ചിരിച്ചു... ഐഷു അപ്പോൾ തന്നെ

💬 Comments

View all comments