Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
തന്നെയല്ലേ നമ്മൾ ഈ ബന്ധം തുടങ്ങിയത്.... ഈ വിഷമം ഒരുനാൾ രണ്ടു പേർക്കും നേരിടേണ്ടി വരും എന്നു വെചാണ് ഞാൻ നിന്നെ ഇഷ്ടപ്പെട്ടിട്ടും ഞാൻ ആദ്യം അകന്നു നിന്നത്...
ഞാൻ : ശരിയാണ്... ഞാൻ സെക്സ് മാത്രം ഉദ്ദേശിച്ചു തുടങ്ങിയതാ... പക്ഷെ പറ്റണ്ടേ.... ഞാൻ താലി കെട്ടിയ പെണ്ണാണ്..... ആ നിനക്ക് എത്ര സിമ്പിൾ ആയാണ് എന്നെ വിട്ടു പോവാൻ പറ്റുക ...
സീമ : പിന്നെ ഞാൻ എന്താ ചെയ്യുക.... പറ....
സീമയുടെ കണ്ണുകൾ കലങ്ങി.... കണ്ണീർ പൊടിഞ്ഞു തുടങ്ങി....
സീമ : ഓരോ നിമിഷം നീ എന്നിലേക്ക് അടുക്കുമ്പോൾ ഞാൻ ഈ നിമിഷം ഓർത്തു ആവലാതി പെട്ടിട്ടുണ്ട്...
ഞാൻ : പോവാതിരുന്നൂടെ...
സീമ : എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ....
എനിക്ക് മൗനം മാത്രമായിരുന്നു ഉത്തരം....
സീമ : ഉത്തരമില്ലല്ലേ....എനിക്കറിയാം....
എന്റെ കണ്ണുകളും നിറഞ്ഞു...
സീമ : അയ്യേ... എന്റെ മുത്ത് കരയുവാണോ
ഞാൻ ചെരിഞ്ഞു കിടന്നു...
സീമ : തേ ഇങ്ങോട്ടു നോക്കിയേ....
ഞാൻ സീമ നിർബന്ധിച്ചു തിരിഞ്ഞു കിടന്നു...
സീമ : ജീവിതത്തിൽ എനിക്ക് ഇത്രയെങ്കിലും സ്നേഹം കിട്ടിയില്ലേ.... അപ്പൊ നമുക്ക് നഷ്ടപെടുന്നത് ഓർക്കുന്നതെന്തിനാ.... ഇത്തിരിയെങ്കിലും നേടിയതോർത്തൂടെ......
ഞാൻ : എന്നാലും നീയില്ലാതെ...
സീമ ഒന്ന് ചിരിച്ചു...
സീമ : ആ വാക്കുകൾ പൈങ്കിളി അല്ലേ മോനെ...
ഞാൻ : അതെന്താ...
സീമ : ഇപ്പോൾ നീ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്നെയാകാം.... ഞാൻ പോകുമ്പോൾ സ്വാഭാവികമായും നീ വിഷമിക്കും... പക്ഷെ എനിക്ക് പകരം നാളെ വേറൊരാൾ വരും... എന്റെ സ്ഥാനം പിടിക്കും.....
💬 Comments
View all comments