0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 7.2K

നിമിഷം ആലോചിച്ചു... ശരിയാ എനിക്കെന്തിന് ദേഷ്യം

ഞാൻ : ദേഷ്യമല്ല പെണ്ണെ... പക്ഷെ നീ ഏട്ടാ എന്നു വേറെ ആളെ വിളിക്കുമ്പോ ഒരു..... ഒരു.....

സീമ : ഹലോ മാഷേ.... വേറൊരാളുടെ ഭാര്യയെ സ്വന്തമാക്കുന്നതിൽ തെറ്റൊന്നുമില്ലല്ലോ ലെ....

ഞാൻ മറുപടി പറഞ്ഞില്ല....

സീമ : ആ പാവം പാലക്കാട്ടുകാരന്റെ ഭാര്യയെ ഇവിടെ നൂൽ ബന്ധമില്ലാത്ത കളിച്ചതും പോരാഞ്ഞു ഇപ്പൊ മോനു ദേഷ്യം വരുന്നുണ്ടോ...

സീമ തമാശക്ക് എന്നെ ഒന്ന് ചൊടിപ്പിക്കാനാണ് പറഞ്ഞതെങ്കിലും എന്നിക്ക് അങ്ങോട്ട് സുഖിച്ചില്ല...

സീമ : ഹലോ...ഏട്ടാ...

ഞാൻ : എന്നെ അങ്ങനെ വിളിക്കണ്ട...

സീമ : അതെന്താ...

ഞാൻ : ഒന്നുല്ല..

സീമ : അയ്യേ... ഇങ്ങോട്ടു വന്നേ...

സീമ എന്നെ ബലമായി ചേർത്തി കിടത്തി.... എന്റെ നെഞ്ചിൽ തല ചായ്ച്ചു...

സീമ : ഇങ്ങനെ പിണങ്ങിയാലോ

ഞാൻ : പിണക്കമല്ല.... എവിടെയോ ഒരു വിഷമം...

സീമ : എന്ത് വിഷമം....

ഞാൻ : എന്റെ സ്വന്തമെന്നു കരുതിയത് എന്നെ വിട്ടു വേറൊരാളുടെ അടുത്തേക്ക് പോവുന്ന പോലെ...

ഇത്തവണ സീമ സീരിയസായി..

സീമ : എന്താ ഇത്.... ഇതൊക്കെ അറിയാവുന്ന കാര്യങ്ങൾ അല്ലെ.... ഇതൊക്കെ അറിഞ്ഞുകൊണ്ടല്ലേ തുടങ്ങിയത്.... ഞാൻ പറഞ്ഞതല്ലേ വേണ്ട വേണ്ടാന്ന്.....

എനിക്ക് മറുപടി ഉണ്ടായിരുന്നില്ല...

സീമ : ഞാൻ എങ്ങനെ ഒക്കെ ഒഴിഞ്ഞു മാറാൻ നോക്കിയതാ.... പക്ഷെ അവസാനം നീ അല്ലെ എന്നെ ഇതിലേക്ക് എത്തിച്ചത്.....

ഞാൻ : അപ്പോ കുറ്റം മുഴുവൻ എനിക്കായി.... അല്ലെ...

സീമ : അങ്ങനെ അല്ലേടാ.....ഞാൻ പറയുന്നത് മനസ്സിലാക്ക്....ഞാനൊരു നാൾ തിരിച്ചു പോകും എന്നറിഞ്ഞോണ്ട്

💬 Comments

View all comments