Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
ഇവിടെ ഒന്ന് കറങ്ങണം....
ദാസേട്ടൻ : ഇനി ഡൽഹി വിട്ടു വരില്ല എന്നാവുമോ
സീമ : ഉവ്വേ...
ദാസേട്ടൻ : വേഗം വാ... നിന്നെ കണ്ടിട്ട് എത്ര നാളായി...
സീമ : ഏറിയാൽ മൂന്നോ നാലോ ദിവസം... അത് കഴിഞ്ഞാൽ ഞാനങ്ങു എത്തില്ലേ...
ദാസേട്ടൻ : മം
സീമ : മോള് വിളിച്ചോ ഏട്ടാ....
ഈ ഏട്ടാ വിളി എനിക്ക് അങ്ങോട്ട് അത്ര സുഖമായില്ല... പ്രത്യേകിച്ച് എന്റെ നെഞ്ചിൽ കിടന്നുകൊണ്ട്...
ദാസേട്ടൻ : ഇല്ല..
സീമ : ഏട്ടാ ഞാൻ വെക്കുവാ....
ദാസേട്ടൻ : മം...
സീമ : മരുന്നൊക്കെ കഴിക്കുന്നുണ്ടോ ശരിക്കും...
ദാസേട്ടൻ : ഉവ്വെടി...
സീമ : ഞാൻ വന്നാലറിയാം അവസ്ഥ...
ദാസേട്ടൻ : വായൊ.... വേഗം..... നീയില്ലാതെ പറ്റുന്നില്ല...
സീമയുടെ കണ്ണുകൾ ഈറനണിഞ്ഞു....വീണ്ടും ഞാൻ അത് തിരിച്ചറിഞ്ഞു....
സീമ : ഓക്കേ ദാസേട്ടാ... ബൈ...
സീമ കാൾ കട്ട് ചെയ്തു..... അൽപ സമയം മൗനം മാത്രമായിരുന്നു....സീമ തന്നെ അത് വെടിഞ്ഞു...
സീമ : ഏട്ടാ...
ഞാൻ വേറെന്തോ ആലോചനയിൽ ആയിരുന്നു...
സീമ : ഏട്ടാ...
ഞാൻ : ആ.. എന്നെയാണോ...
സീമ : അല്ലാതെ ഇവിടെ അര ഉള്ളെ...
ഞാൻ : അല്ല നീ നേരത്തേ വിളിച്ച ആളെയാണോ എന്നു ഡൌട്ട്...
സീമ : ഓഹ്.... ഫീലായോ...
സീമ എന്നെ ഒന്ന് മുഖമുയർത്തി നോക്കി...
ഞാൻ : ഏയ്... എനിക്കെന്തിനു ഫീൽ ആവണം...
സീമ : ഇല്ല... ആയില്ല...
ഞാൻ : ഇല്ല...
സീമ : പിന്നെന്തിനാ ഈ ദേഷ്യം...
ഞാൻ ഒരു
💬 Comments
View all comments