Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
ഉള്ളിൽ പൊയ്ക്കോ...
സീമ : ഏട്ടനും വാ.....
ഞാൻ : മം...
ഞാൻ ഡോർ ഒക്കെ ലോക്ക് ചെയ്തു ഞാനും സീമയും കിടന്നു.... പക്ഷെ ഞങ്ങൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല...
സീമ ഫോണെടുത്തു....
ഞാൻ : ദാസേട്ടനെ വിളിച്ചില്ലേ
സീമ : ഇല്ല ലേറ്റ് ആയി...
ഞാൻ : ലൗഡ് സ്പീക്കറിൽ ഇടുമോ...
സീമ : എന്തിനാ...
ഞാൻ : വെറുതെ...
സീമ ലൗഡ് സ്പീക്കറിൽ ഇട്ടു... ദാസേട്ടനെ വിളിച്ചു...
സീമ : ഹലോ...
ദാസേട്ടൻ : ആ... വൈകിയല്ലോ....പനി കുറവില്ലേ
സീമ : ആ കുറവുണ്ട്.... ഞാൻ കിടക്കുവായിരുന്നു.... അഖിലാണ് ഫുഡ് ഒക്കെ വെച്ചത്... ലേറ്റ് ആയി...
എന്റെ നെഞ്ചിൽ കിടന്നാണ് സീമ സംസാരിച്ചോണ്ടിരുന്നത്....
ദാസേട്ടൻ : ഓഹ്... അവനു ബുദ്ധിമുട്ടായി കാണും....
സീമ എന്നെ നോക്കി ചിരിച്ചു...
ദാസേട്ടൻ : അല്ല.... നീ ട്രെയിൻ ടിക്കറ്റ് എടുത്താ പോരായിരുന്നോ... ഇതിപ്പോ ഒത്തിരി ചിലവായില്ലേ...
സീമ : ഞാൻ എന്ത് ചെയ്യാനാ ഏട്ടാ... ഞാൻ അഖിയോട് പറഞ്ഞതാ.... കേൾക്കണ്ടേ.... അവന്റെ ഒരു ഫ്രണ്ടിന്റെ ട്രാവൽസ് ആണ്... പിന്നെ ജോയിൻ ചെയ്യാനുള്ള തിരക്ക് പറഞ്ഞപ്പോ അവൻ ചെയ്തതാ....
ദാസേട്ടൻ : എന്നാലും...
സീമ : അവൻ ഇത്ര ഒക്കെ ചെയ്തിട്ട് നമ്മൾ വേണ്ട എന്നു പറഞ്ഞാൽ....
ദാസേട്ടൻ : സാരല്ല.... നമ്മുക്ക് അത് കൊടുക്കാം...
സീമ : കൊടുക്കാം...
ആ വാക്കുകൾ എന്നെ ഒരു നിമിഷം അന്യനാക്കി..... ചെറിയൊരു നൊമ്പരം...
ദാസേട്ടൻ : ക്ലാസ്സ് ഇന്നത്തോടെ കഴിഞ്ഞില്ലേ...
സീമ : മം... എന്തിനു വന്നുവോ അത് കഴിഞ്ഞു... ഇനി
💬 Comments
View all comments