Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
സീമ : മം....
ക്ഷീണമുള്ള സ്വരം...
സീമയ്ക് ചെറിയ ചൂടുള്ളത് പോലെ... ഞാൻ പുതപ്പ് മാറ്റിയപ്പോൾ തണുത്തു വീണ്ടും പുതപ്പ് കയറ്റി...
ഞാൻ : ചൂടുണ്ടല്ലോ മോളു...
സീമ പതിയെ കണ്ണുകൾ തുറന്നു....
സീമ : മം.... ക്ഷീണം ഉണ്ട് ഏട്ടാ...
ഞാൻ : പനിക്കുന്നുണ്ടല്ലോ ചെറുതായിട്ട്...
സീമ : മം... ഇന്നലെ ആ പൂളിൽ മുങ്ങി തല തുവാർത്താതെ കിടന്നില്ലേ കുറച്ചു നേരം... അതിന്റെയാണെന്നു തോന്നുന്നു......
ഞാൻ : മരുന്നുണ്ടോ കയ്യിൽ...
സീമ : ബാഗിൽ കാണണം...
ഞാൻ : നീ കിടന്നോ.... ഞാൻ നോക്കാം...
ഞാൻ ബാഗിൽ നോക്കി കണ്ടു കിട്ടിയില്ല....ഞാൻ റിസപ്ഷനിൽ വിളിച്ചു കാര്യം പറഞ്ഞു....
പെട്ടെന്ന് തന്നെ അവർ മരുന്നും ചൂട് കട്ടൻ ചായയുമായി വന്നു...വന്ന പയ്യനോട് ഞാൻ ഭക്ഷണത്തിന്റെ കാര്യവും ഏല്പിച്ചു അര മണിക്കൂർ കഴിഞ്ഞു കൊണ്ടു വരുവാനും പറഞ്ഞയച്ചു...
ഞാൻ : ധാ... ഈ ചായ കുടിച്ചേ... ഇത്തിരി ആശ്വാസം ഉണ്ടാവും...
സീമ മെല്ലെ എണീറ്റു ഡ്രസ്സ് എടുത്തിട്ട് ബെഡിൽ ചാരി കിടന്നു....
ഞാൻ കൊടുത്ത ചായ മെല്ലെ കുടിച്ചു...
ഞാൻ : വേഗം ബാത്‌റൂമിൽ പോയി കാര്യങ്ങൾ ഒക്കെ കഴിഞ്ഞു വാ.... കുളിക്കണ്ട....
സീമ ഞാൻ പറഞ്ഞതെല്ലാം കഴിഞ്ഞിറങ്ങിമ്പോഴേക്കും ഭക്ഷണവുമായി റൂം സർവീസ് എത്തി.... ഞാൻ ഡോർ തുറന്നു ഉള്ളിൽ വെച്ചോളാൻ പറഞ്ഞു..
ജിത്തുവിന്റെ റൂം ഹൌസ് ക്ലീനിങ് ടീം വൃത്തിയാക്കുവായിരുന്നു.... അതിൽ നിന്നു ജിത്തു പോയി എന്നു മനസ്സിലായി...
ഞാനും സീമയും ഭക്ഷണം കഴിഞ്ഞു സീമയ്ക്ക് മരുന്ന് കൊടുത്തു...
ഞാൻ ബ്രേക്ഫാസ്റ് കഴിഞ്ഞു കുളിക്കുവാനായി കയറി...
💬 Comments
View all comments