Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
എന്റെ പിന്നാലെ തന്നെ സീമയും കയറി...
ഞാൻ : കുളിക്കണോ..
സീമ : വേണം.... ഇന്നലെ തന്നെ അങ്ങനെ കിടന്നതാ...
ഞാൻ : എന്നാ തല നനയ്ക്കണ്ട...
സീമ : കുളിപ്പിച്ചു തരാവോ...
ഞാൻ : മം.. തരാം... വാ ഇങ്ങോട്ടു....
ഞാനും സീമയും ഒന്ന് ചുംബിച്ചിട്ട് കുളിച്ചു... അല്ലെങ്കിൽ ഞാൻ കുളിപ്പിച്ചു കൊടുത്തു.... ചൂടുവെള്ളം ആവശ്യത്തിന് ഉണ്ടായിരുന്നു... എങ്കിലും കുളി കഴിഞ്ഞപ്പോ സീമയ്ക്ക് തണുക്കുന്നുണ്ടായിരുന്നു...
സീമ : തണുക്കുന്നു ഏട്ടാ...
ഞാൻ : ഉള്ളില് പനി ഉണ്ടാവും... നീ പോയി ഡ്രസ്സ് മാറു...
ഞാൻ എന്റെ കുളി കഴിഞ്ഞു ഇറങ്ങിയപ്പോ സീമ ഒരു കുർത്തിയും പാന്റ്സും ഇട്ടു റെഡി ആയി... ഞാൻ ഒരു ജാക്കറ്റ് കൊടുത്തു...
ഞാനും റെഡി ആയി ഞങ്ങൾ ബാഗ് ഒക്കെ പാക്ക് ചെയ്തു വന്നപ്പോഴേക്കും സമയം 11 കഴിഞ്ഞു...
ഞാൻ : എന്നാ നമ്മുക്ക് വിടാം...
സീമ : മം...
സീമ എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു.... ആകെ വിഷമത്തിലായിരുന്നു സീമ....
സീമ : അങ്ങനെ നമ്മുടെ ഹണി മൂൺ കഴിഞ്ഞല്ലേ ഏട്ടാ...
ഞാൻ : അത് കഴിയുന്നില്ലല്ലോ....
എനിക്ക് സങ്കടം ഉണ്ടായിരുന്നെങ്കിലും ഞാൻ തമാശയിലേക്ക് കൊണ്ട് വരാൻ ഒരു ശ്രമം ഇട്ടു...
ഞാൻ : അല്ല നിനക്ക് നാട്ടിൽ പോണം എന്ന് നിർബന്ധം ഉണ്ടോ
സീമ : പിന്നെ പോവാതെ...
ഞാൻ : അപ്പൊ നോ രക്ഷ... അല്ലെങ്കിൽ ഞാൻ ഇവിടുന്നു വേറെ സ്ഥലത്തേക്ക് വിട്ടേനെ...
സീമ : അങ്ങനെ നടക്കുമോ .. ഇനി..
ഞാൻ : നീ
💬 Comments
View all comments