Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
കുങ്കുമ ചെപ്പുമായി വന്നു... ഞാൻ അതിൽ നിന്നു ഒരു നുള്ളെടുത്തു നെറുകയിൽ തൊട്ട് കൊടുത്തു...
ഞങ്ങൾ വേഗം റെഡി ആയി.... ബ്രേക്ക് ഫാസ്റ്റ് ഒക്കെ പോകുന്ന വഴിക്ക്.... ഇന്ന് ഇത്തിരി ബിസി ഷെഡ്യൂൾ ആണ്...
ആദ്യം അക്കാദമായിൽ പോയി സീമയുടെ നാട്ടിലെ റെസിഡൻസ് അഡ്രെസ് വേരിഫൈ ചെയ്യണം....പിന്നെ എന്റെ ഇവിടത്തെ അഡ്രെസ്സ് സെക്കന്ററി ആയി അപ്ഡേറ്റ് ചെയ്യണം....പിന്നെ കുറച്ചു ഷോപ്പിംഗ്...അമ്മയ്ക്കും. അച്ഛനും ചേച്ചിക്കും അളിയനും പിന്നെ ദാസേട്ടനും... അങ്ങനെ കുറച്ചു സാദനങ്ങൾ.... എന്നിട്ട് തിരിച്ചു വരണം... പിന്നെ വൈകീട്ട് ഫ്ലാറ്റിൽ ന്യൂ ഇയർ പാർട്ടി..... Xmas പാർട്ടിക്കൊ പോയില്ല... ഇതിനു പോകാതിരിക്കാൻ പറ്റില്ല....
___________________________________________________________{
അങ്ങനെ ഞങ്ങൾ അക്കാദമിയിലേക്ക് പുറപ്പെട്ടു... അവിടെ വെക്കേഷൻ ആണെങ്കിലും ഓഫീസ് പ്രവർത്തിക്കുന്നുണ്ടായിരുന്നു...
ഞങ്ങൾ പോയപ്പോൾ സീമയുടെ രണ്ടു മൂന്ന് ബാച്ച് മേറ്റ്സ് ഉണ്ടായിരുന്നു... അവരോട് വിശേഷങ്ങൾ ഒക്കെ പങ്കു വെച്ചു.... ഞങ്ങൾ വന്ന കാര്യം ശരിയാക്കി അവിടെന്നു ഇറങ്ങി...
ഞാൻ : അല്ല ഫോട്ടോസ് എടുത്തില്ലേ....
സീമ : എന്തിന്റെ...
ഞാൻ : അക്കാദമിയുടെ...
സീമ : അതോ.. അത് ഗെറ്റ് ടുഗെതറിന്റെ അന്നെടുത്തു...
ഞാൻ : ഓഹ്... ഭയങ്കരി...
സീമ : നമ്മൾ എവിടെക്കാ...
ഞാൻ : ഷോപ്പിംഗ് പിന്നെ നാട്ടിൽ നിന്നു വന്നിട്ട് വെറും കയ്യോടെ വിട്ടു എന്നു പറയരുതല്ലോ....
സീമ : എന്താ എനിക്ക് തന്നു വിടുന്നെ...
സീമ കൊഞ്ചി കൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി...
ഞാൻ : അയ്യോ കൂടുതൽ പ്രതീക്ഷിക്കണ്ട കേട്ടോ...
മുഖം തിരിച്ചു റോഡിലേക്ക് തിരിച്ചു സീമയുടെ കണ്ണുകൾ....
ഞങ്ങൾ ഒരു സ്വീറ്റ്
💬 Comments
View all comments