0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 7.2K

ഷോപ്പിലേക്ക് കയറി... അവിടെയുള്ള നോർത്ത് ഇന്ത്യൻ മധുരം പലഹാരങ്ങൾ കുറച്ചു വാങ്ങിച്ചു..... എല്ലാം കുറേശെ.....

പിന്നെ വിട്ടത് ഡ്രസ്സ്‌ മാളിലേക്കാണ്.... അച്ഛനും അമ്മയ്ക്കും പെങ്ങളുടെ വീട്ടുകാർക്കും ഡ്രസ്സ്‌ എടുത്തു.... ദാസേട്ടനും വാങ്ങിച്ചു ഒരു ജോഡി....

തനിക് ഒന്നും വാങ്ങിയില്ല എന്നു സീമ നോക്കിയിരിക്കുവായിരുന്നു....

സീമ : അല്ല.... എനിക്കില്ല...

ഞാൻ : മാഡത്തിനുള്ളത് അല്ലെ വീട്ടിൽ. മുഴുവൻ... ഇപ്പൊ തന്നെ എത്ര ഡ്രസ്സ്‌ ആണ്....

സീമ : ഉവ്വ്... അതൊന്നും എനിക്ക് നാട്ടിൽ കൊണ്ട് പോകാൻ പറ്റില്ല... സാർ അങ്ങനത്തെ ആണല്ലോ എനിക്ക് വാങ്ങി തന്നത്....

ഞാൻ : അതിനെന്തടോ പ്രശനം... എല്ലാം നല്ലതല്ലേ....

സീമ : അതുമിട്ട് പോയാൽ എയർപോർട്ടിൽ വെച്ചു തന്നെ ഡിവോഴ്സ് ചെയ്യും....

ഞാൻ : എന്ന പിന്നെ അത് ഇട്ടു പോകുന്നതല്ലേ നല്ലത്..... ഡിവോഴ്സ് ചെയ്താൽ അടുത്ത ഫ്ലൈറ്റിനു തിരിച്ചു കയറിക്കോ...

സീമ : അയ്യെടാ... എന്താ പൂതി...

എന്നാലും ഞാൻ സീമയ്ക്ക് നല്ല മൂന്ന് നാല് സാരികൾ എടുത്തു....

സീമ : അപ്പൊ സ്നേഹമുണ്ട്...

ഞാൻ : സ്നേഹം കൊണ്ടൊന്നല്ല..... ഇത്രയും ആളുകൾക്ക് വാങ്ങിയിട്ട് നിനക്ക് ഒന്നും ഇല്ലല്ലോ എന്നു കരുതില്ലേ കാണുന്നവർ...മാത്രമല്ല വീടൊക്കെ വൃത്തി ആക്കി ഭക്ഷണം ഒക്കെ വെച്ചു വിളമ്പി തന്ന ആൾക്ക് ഒന്നും വാങ്ങിച്ചു കൊടുത്തില്ല എന്നു അമ്മ അറിഞ്ഞാൽ പുകിലാകും....

സീമ : ഓഹ്.... അതോണ്ടാണല്ലേ

ഞാൻ : അല്ലാതെ പിന്നെ.... എനിക്ക് വട്ടല്ലേ....

സീമ നല്ലൊരു കടി തന്നെ കയ്യിൽ കടിച്ചു....

സീമ : ദുഷ്ടാ....

ഞാൻ : എന്റെ കയ്യിൽ കടിച്ചിട്ട്

💬 Comments

View all comments