0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 7.2K

ഞാൻ ശരിക്കും പെട്ടു... നല്ല മേലുവേദന ആയിരുന്നു...

ഐഷു : അതുണ്ടാവുമല്ലോ.... ഈ പോത്തല്ലേ കയറി ഇറങ്ങുന്നത്..

സീമ നാണം കൊണ്ട് ചിരിച്ചു...

സീമ : അയ്യേ... ഈ ഐശ്വര്യ

ഐഷു : അയ്യോ... ഒരു പാവം ടീച്ചർ.....ഞാൻ വന്ന അന്ന് ഒന്നും ഇടാതെ അല്ല കിടന്നിരുന്നേ....

ഞാൻ അവരുടെ സംസാരം കേൾക്കാതെ tv ഓൺ ചെയ്തു അവിടെ ഇരുന്നു...

സീമ : അത് ഒന്നും ചെയ്തിട്ടില്ല.... പനിച്ചപ്പോൾ ഒന്നും ഇട്ടില്ല... നല്ല പുതപ്പുള്ളത് കൊണ്ട് കിടന്നു എന്നു മാത്രം....

ഐഷു : ഓഹ് സമ്മതിച്ചു...

ഞാൻ : അല്ല നിങ്ങൾ തമ്മിൽ സംസാരിക്കാനാണോ വന്നത്.... എനിക്ക് വിശക്കുന്നു....

ഐഷു : ഓഹ്.... ശരി സർ...

ഐഷു സീമയോടെ ഇരിക്കാൻ പറഞ്ഞു...

സീമയും ഞാനും മേശയിൽ സജ്ജരായി.... ഐഷു ഫുഡ്‌ ഒക്കെ കൊടുന്നു വെച്ചു...

സീമ : ഞാൻ ഹെല്പ് ചെയ്യാം ഐഷു...

ഐഷു : വേണ്ട... ടീച്ചർ ഇരിക്കൂ... ഇതെനിക്ക് ചെയ്യാവുന്നതേ ഉള്ളൂ...

വിഭവ സമൃദ്ധമായ വിരുന്നു തന്നെ ഐഷു ശരിയാക്കി ...

സീമ : ഇതൊക്കെ എപ്പോ റെഡി ആക്കി...

ഐഷു: അതൊക്കെ ചെയ്തു എന്റെ ടീച്ചറെ....

ഞാൻ : മീൻ ചിക്കൻ ബീഫ്....... പോർക്ക്‌ മാത്രം ഇല്ല....

സീമ എന്റെ കയ്യിൽ അരുതെന്ന മട്ടിൽ പിച്ചി...

ഐഷു : ഇവന്റെ കാര്യം അങ്ങനാ.... കുറ്റം പറയാൻ വേണ്ടി മാത്രം വരുന്നവനാ

ഞങ്ങൾ മൂവരും ആസ്വദിച്ചു കഴിച്ചു...എത്രയൊക്കെ ആയാലും നല്ല കോട്ടയംകാരി യുടെ വെപ്പല്ലേ..... അസാധ്യ നോൺ വെജ് വിഭങ്ങളായിരുന്നു.....

ഭക്ഷണം കഴിഞ്ഞു ഞാൻ

💬 Comments

View all comments