0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 7.2K

സൈഡ് ആയി... അത്ര മാത്രം ഞാൻ കഴിച്ചു.... ഞാൻ സോഫയിൽ ഇരുന്നു ചാഞ്ഞു....

സീമ ചുവരിൽ തൂക്കിയിട്ട ഫോട്ടോസിലൂടെ കണ്ണോടിച്ചു

അപ്പോഴേക്കും ഐഷു പായസവുമായി വന്നു.....

ഐഷു : വായോ ടീച്ചറെ....

സീമ ചെന്നു ഐഷുവിന്റെ കൂടെയിരുന്നു....

സീമ : മോൻ എവിടെ....

ഐഷു : എന്റെ കസിൻ സിസ്റ്ററുണ്ട്.... രാവിലെ അവൾ വന്നു പിക്ക് ചെയ്തു.... അവളുടെ പിള്ളേരുണ്ടെങ്കിൽ സെറ്റ് ആണ്.... അവൻ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും തയാറാക്കാൻ പറ്റില്ലായിരുന്നു...

സീമ : ഞങ്ങൾക്ക് വേണ്ടിയാണോ ഇത്രയും ഒരുക്കിയത്...

ഐഷു : ആണെന്നും അല്ലെന്നും പറയാം....

സീമ നെറ്റി ചുളിച്ചു...

ഐഷു : ഇന്ന് ന്യൂ ഇയർ ആഘോഷമല്ലേ.... അപ്പൊ എല്ലാരും ഇവിടെയാവും... ഈ പറഞ്ഞ സിസ്റ്ററും ഫാമിലിയും.... പിന്നെ ഒരു ബ്രദർ ഉണ്ട്... അവന്റെ ഫാമിലി...പിന്നെ ഞാനും മോനും ഏട്ടനും....

സീമ : ഓഹ്....

ഐഷു : പക്ഷെ ഈ പായസം നിങ്ങൾക്ക് വേണ്ടി മാത്രം ചെയ്തതാണ്...

സീമ : ശരിക്കും നന്നായിട്ടുണ്ട്....

ഐഷു ചിരിച്ചു...

സീമ : ഹസ്ബൻഡ് ചുള്ളനാ ട്ടോ...

ഐഷു : മം.... താങ്ക് യൂ...

സീമ : ആളെപ്പോഴാ വരാ

ഐഷു : ആളുടെ കാര്യം നോക്കണ്ട.....11.59 നെങ്കിലും എത്തുമെന്ന് വിചാരിക്കാം....

സീമ : അതെന്താ...

ഐഷു : എന്റെ ടീച്ചറെ ഇന്ന് ന്യൂ ഇയർ ആയിട്ട് സൂപ്പർമാർകെറ്റിൽ നല്ല തിരക്കുണ്ടാവുമല്ലോ... അപ്പൊ അതൊക്കെ കഴിഞ്ഞേ എത്തൂ...

സീമ : ഓഹ്...അപ്പോ ഇതൊക്കെ എങ്ങനെ ഒറ്റയ്ക്കു മാനേജ് ചെയ്യുന്നു...

ഐഷു : അത് ഈസി അല്ല... എന്നാലും ഒപ്പിക്കുന്നു... പിന്നെ

💬 Comments

View all comments