0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 3262

നെഞ്ചിൽ തല ചായ്ച്ചു അവൾ കിടന്നു... അപ്പോഴാണ് ദാസേട്ടന്റെ കാൾ വന്നത്...

ഞാൻ സീമയുടെ ഫോണെടുത്തു നോക്കി

ഞാൻ : ദാസേട്ടൻ വിളിക്കുന്നു...

സീമ ഫോൺ വാങ്ങി

ഞാൻ : ഞാൻ ബാത്‌റൂമിൽ പോയി വരാം....

ഞാൻ നേരെ ബാത്‌റൂമിൽ പോയി എന്റെ കാര്യങ്ങളും പിന്നെ ഒരു കുളിയുമൊക്കെ പാസാക്കി വന്നു...

സീമ ഫോണിൽ തന്നെയായിരുന്നു....ഞാൻ ബാൽക്കണിയിൽ ചെന്നു പുതു വർഷ പുലരി ആസ്വദിച്ചു....ഞാനും വീട്ടിലേക്ക് വിളിച്ചു... പിന്നെ അളിയനെയും ചേച്ചിയെയും വിളിച്ചു... മറ്റുള്ളവർക്കൊക്കെ മെസ്സേജ് അയച്ചു...

കുറച്ചു കഴിഞ്ഞു സീമ വന്നു

സീമ : ദാസേട്ടനും മോളും വിളിച്ചു.... ന്യൂ ഇയർ വിഷ് ചെയ്യാനും പിന്നെ നാളത്തെ കാര്യങ്ങൾ എങ്ങനെ ആണെന്ന് പറയാനും...

ഞാൻ : ഓഹ്....

സീമ : ദാസേട്ടന്റെ ചേച്ചിയുടെ മോനും ദാസേട്ടനും കൂടി എയർപോർട്ടിൽ വരാമെന്നാ പറഞ്ഞത്...

ഞാൻ : മം...

സീമ : അവിടെ എപ്പോഴാ എത്താ സമയം പറയാൻ പറഞ്ഞു....

ഞാൻ : മം... അങ്ങനെ നാളെ പോവായി... അല്ലേ...

സീമ ബാൽക്കണിയിൽ നിന്നു ദൂരേക്ക് നോക്കി... കണ്ണുകൾ കലങ്ങിയിരുന്നു

ഞാൻ : ചെ.... എന്തായിത്

സീമ : ഈ ഒരു ദിവസം കൂടിയല്ലേ..

ഞാൻ : മതി... രാവിലെ തന്നെ വേണ്ട...പോ.. പോയി കുളിച്ചു വാ

സീമ ഞാൻ നിർബന്ധിച്ചു കുളിച്ചു വന്നു.... എന്നിട്ട് അടുക്കളയിൽ കയറി നല്ല ബ്രേക്ക്ഫാസ്റ്റും ചായയുമായി മേശയിൽ റെഡി ആക്കി...

ഞങ്ങൾ ഒരുമിച്ചുരുന്നു കഴിച്ചു....

ഞാൻ : പാക്ക് ചെയ്യണ്ടേ...

സീമ : വേണം...

ഞാൻ : പിന്നെ

സീമ : പിന്നെ വീട് ഒന്ന് വൃത്തി ആക്കണം... വന്നതിനേക്കാൾ വൃത്തി വേണം... പിന്നെ ഉച്ചക്ക് ഉള്ള ഊണ്... രാത്രി നമ്മുക്ക് പുറത്തു പോണം...

എന്റെ നെഞ്ചിൽ എവിടെയൊക്കെയോ ദുഃഖം കിളിർത്തു തുടങ്ങി... സീമയുടെയും അവസ്ഥ അത് തന്നെയായിരുന്നു....ഞങ്ങൾ രണ്ടു പേരുടെയും സംസാരത്തിൽ അത് വ്യക്തമാണ്.... ഒരു കളി ചിരി വരുന്നില്ല....

ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു സീമ സീമയുടെ അലക്കുവാനുള്ള ഡ്രസ്സ്‌ വാഷിംഗ്‌ മെഷീനിൽ ഇട്ടു.... പിന്നെ ഞാനും സീമയും കൂടി ഫ്ലാറ്റ്

💬 Comments

View all comments