Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
അമ്മയാണെന്നു സംസാരത്തിൽ നിന്നു മനസ്സിലായി....
അമ്മ : കേട്ടോ പറഞ്ഞത്...
ഞാൻ : ആഹ്... കേട്ടൂ
അമ്മ : ഓഹ്... നിനക്കിനി ആശ്വാസമായല്ലോ... വീണ്ടും പഴയ പടി....
ഞാൻ : ഞാൻ വിളിക്കാം അമ്മ..
അമ്മ : അവളുണ്ടോ അവിടെ
ഞാൻ : കൊടുക്കാം...
ഞാൻ ഫോൺ സീമയ്ക്ക് കൊടുത്തു
സീമ : ഹലോ ചേച്ചി...
അമ്മ : എന്തായി ഒരുക്കങ്ങൾ....
സീമ : എല്ലാം കഴിഞ്ഞു... പാക്കിങ് ഒക്കെ റെഡി ആയി... പിന്നെ ഫ്ലാറ്റ് ഒന്ന് വൃത്തി ആക്കാൻ ഉണ്ടായിരുന്നു... ഇപ്പൊ അതും കഴിഞ്ഞു...
അമ്മ : നീ ചെന്നെ പിന്നെ ആണ് അവിടെ വൃത്തി വന്നത്....എന്തായാലും നിനക്ക് സന്തോഷായില്ലേ... ദാസേട്ടനെ പിരിയാനായിരുന്നല്ലോ സങ്കടം....
സീമ : മം....
വീണ്ടും കണ്ണുകൾ ചുവന്നു...
അമ്മ : ബാക്കി വിശേഷങ്ങൾ ഒക്കെ വന്നിട്ട് പറയാം... ദാസൻ ഭയങ്കര സന്തോഷത്തിലാ....
സീമ : ശരി ചേച്ചി....വന്നിട്ട് കാണാം...
സീമ ഫോൺ എനിക്ക് തന്നു.... ഡ്രസ്സ് മാറുകയായിരുന്ന എന്നെ പിന്നിൽ നിന്നു വന്നു കെട്ടിപിടിച്ചു......
ഞാനും തിരിഞ്ഞു കെട്ടിപിടിച്ചു...
ഞാൻ : വാ... പോവാം....ഇങ്ങനെ നിന്നാൽ ശരിയാവില്ല
ഞാൻ പിടിവിട്ട് പോവാൻ ഒരുങ്ങിയതും സീമ എന്റെ കൈ വലിച്ചു എന്നു ചുംബിച്ചു.... എന്റെ ചുണ്ടിൽ മുത്തി അങ്ങനെ നിന്നുകൊണ്ട് കരഞ്ഞു....
ഞാൻ : മതി... വാ പോവാം...
__________________________________________________________
ഞങ്ങൾ താഴെയിറങ്ങി കാറിനടുത്തേക്ക് നീങ്ങി...
സീമ : കാർ വേണ്ട... ഇന്ന് നമ്മുക്ക് നടക്കാം....
ഞാൻ : എവിടേക്ക്
സീമ : എല്ലായിടത്തേക്കും....
ഞാൻ : എന്ന വാ
ഞാനും സീമയും വഴിയോരങ്ങളിലൂടെ നടന്നു.... ഇരുട്ട് നന്നായി പടർന്നു.... പക്ഷെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം ധാരാളമായിരുന്നു....
തണുപ്പും അസാധ്യം.... ജാക്കറ്റും സ്വെറ്ററും ഇട്ടിട്ട് കുറവുണ്ടായിരുന്നില്ല.... കുറച്ചു നീങ്ങി ഞങ്ങൾ ഒരു തുണികടയിൽ നിന്നു ഗ്ലോവ്സ് വാങ്ങി ഇട്ടു.... വീണ്ടും യാത്ര തുടർന്നു
കുറെ യാത്രകൾ പോയിട്ടുണ്ടെങ്കിലും നടക്കുന്നത് ആദ്യമാണ്.pà
കൂടുതലും മൗനമായിരുന്നു ഞങ്ങൾക്കിടയിലുള്ള സംഭാഷണം....
ഞാൻ : വിശക്കുന്നുണ്ടോ
സീമ : കുറച്ചൂടെ കഴിയട്ടെ....
ഇത്തിരി ദൂരമായപ്പോൾ സീമ തണുപ്പ് കാരണം
💬 Comments
View all comments