0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 3294

അതിൽ ഞാൻ ഏറ്റവും ആദ്യം വാങ്ങി കൊടുത്ത ഡ്രസ്സ്‌ ഒരു ജോഡി എടുത്തു.... പിന്നെ രണ്ട് നല്ല കുർത്തികൾ പിന്നെ മോഡേൺ ഇന്നേഴ്സ്... ഇത്രയും മാത്രമാണ് പാക്ക് ചെയ്തത്...

ഞാൻ : ഇതോ...

ഞാൻ അലമാരയിൽ ബാക്കിയുള്ള ഡ്രെസ്സുകൾ നോക്കി പറഞ്ഞു...ഞാൻ ഹണിമൂണിന് പോകുമ്പോൾ വാങ്ങിയ ഡ്രെസ്സുകളും പിന്നെ ഇന്നേഴ്സും.... ഹോട്ടലിൽ നിന്നു വാങ്ങിയ ടു പീസ്... പിന്നെ ചാന്ദ്നി ചൗകിൽ നിന്നു വാങ്ങിയ ഇന്നർസും ഡ്രെസ്സും ഒന്ന് സീമ എടുത്തില്ല... എനിക്കതിൽ വിഷമം തോന്നിയെങ്കിക്കും എനിക്കറിയാം സീമയ്ക്ക് വേറെ വഴിയില്ലെന്ന്...

ഞാൻ : വാങ്ങിയതിൽ ഭൂരിഭാഗവും ഇവിടെ ഉപേക്ഷിച്ചാണ് പോവുന്നത്

സീമയുടെ കണ്ണുനീർ പൊഴിഞ്ഞു തുടങ്ങി...

ഞാൻ ചെന്നു സീമയെ ആശ്വസിപ്പിച്ചു...

ഞാൻ : സാരല്ല... എനിക്കറിയാം.... എന്തുകൊണ്ടാണെന്ന്...

അവസാനം മധുരം പലഹാരങ്ങൾ എല്ലാം മുകളിൽ നന്നായി പാക്ക് ചെയ്തു സെറ്റ് ആക്കി...

ഞാൻ ചെന്നു ടിക്കറ്റ് സീമയുടെ ചെറിയ ബാഗിൽ വെച്ചു..

സീമ ടിക്കറ്റ് തുറന്നു നോക്കി... കണ്ണുകൾ കൂടുതൽ നിറഞ്ഞു കൊണ്ടിരിക്കുന്നു....

ഞാൻ പുറത്തേക്കിറങ്ങി സോഫയിൽ ചെന്നിരുന്നു.... എന്റെ മനസ്സും വിങ്ങി തുടങ്ങി... സമയം 5 മണി.... ഇനി ഏറിയാൽ മണിക്കൂറുകൾ മാത്രം... സീമ പോവുകയാണെന്നു സഹിക്കാൻ പറ്റണില്ല....

പാക്കിങ് ഓക്കേ കഴിഞ്ഞു സീമ കുളിച്ചു വന്നു..... മുഖമാകെ കലങ്ങിയ മട്ടാണ്.... അടുക്കളയൊക്കെ വൃത്തി ആക്കി പണ്ടത്തെ പോലെ വെടിപ്പായി അഹങ്കരിച്ചു വെച്ചു....

സീമ : കുളിക്കുന്നില്ലേ...

ഞാൻ : മം...

സീമ : വേഗം വാ...

ഞാനും കുളിക്കാൻ കയറി..... അകത്തു സീമയുടെ ഇന്നേഴ്സ്..... ആദ്യത്തെ അനുഭവം മനസ്സിലേക്ക് വന്നു....

പെട്ടെന്ന് കുളി പാസ്സാക്കി.... അപ്പോഴേക്കും സീമ ഒരുങ്ങിയിരുന്നു.... ഞാൻ ഒരുങ്ങുന്നതിനിടയിലാണ് അമ്മ വിളിച്ചത്...

ഞാൻ : ഹലോ

അമ്മ : ആ.... മോനെ എന്തായി.... നാളെ എപ്പോഴാ അവൾ കയറുന്നത്...

ഞാൻ : സീമ രാവ്‌........ അല്ല ടീച്ചർ രാവിലെ.....10.30 ആണ് ഫ്ലൈറ്റ്... ഒരു 8 മണി 8.30 ആവുമ്പോഴേക്കും എത്തണം....

അമ്മ : വൈകണ്ട.... നിന്റെ കാര്യം ആയതോണ്ടാ..... സമയത്ത് തന്നെ കാര്യങ്ങൾ ചെയ്യണം....

അപ്പോഴേക്കും സീമ മുറിയിലേക്ക് വന്നു...

💬 Comments

View all comments