Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
അതൊന്നും പേടിക്കാനില്ല.... ഉച്ചയോടെ നാട്ടിൽ എത്തും
ദാസേട്ട : മോനെ.... നന്നിയുണ്ട്..... ഒരുപാട്..... നീയില്ലായിരുന്നെങ്കിൽ...
ഞാൻ ലൗഡ്സ്പീക്കറിൽ ആണിട്ടിരുന്നത്... സീമയും കേൾക്കുന്നുണ്ടായിരുന്നു...
ഞാൻ : അയ്യോ അതിന്റെ ആവശ്യമുണ്ടോ നമ്മൾ തമ്മിൽ
ദാസേട്ടൻ : എന്നാലും.... നീയുള്ള ധൈര്യത്തിലാണ് ഞാൻ അവളെ വിട്ടത്... നീ നന്നായി നോക്കുമെന്നും അറിയാം... പിന്നെ അവൾ അവിടെ വന്നിട്ട് നിനക്ക് ബുദ്ധിമുട്ടായില്ല എന്നു കരുതുന്നു
ഞാൻ : എന്താ ദാസേട്ടാ.... ഞാൻ താ ഫോൺ ടീച്ചർക്ക് കൊടുക്കാം
ഞാൻ ഫോൺ സീമയ്ക്ക് കൊടുത്തു
സീമ ദാസേട്ടനോട് സംസാരിച്ചു കഴിഞ്ഞു എനിക്ക്...
സീമ : പോകാം
ഞാൻ : മം...
സമയം 7.15 ആയിരുന്നു...
പോകുന്നതിനു മുൻപ് സീമ ഫ്ലാറ്റ് മൊത്തം ഒന്ന് നടന്നു കണ്ടു...
ഞങ്ങൾ തല്ലു കൂടിയ സോഫ.... കേക്ക് ഉണ്ടാക്കിയ അടുക്കള....ഞങ്ങൾ കിടന്നു മറിഞ്ഞ ബെടും റൂമും... റൂമിലെ ബാൽക്കണിയും.....
കണ്ണീരോടെ സീമ കുറച്ചു സെൽഫിയെടുത്ത..... ഒപ്പം എന്റെ കൂടെ നിന്നു കുറെ ഫോട്ടോസ് എടുത്തു....
അങ്ങനെ ഞങ്ങൾ ഫ്ലാറ്റ് വിട്ടു താഴെ ഇറങ്ങി കാറിൽ കയറി....
രാവിലെ കിഷൻ ലാൽ ജോഗിങ് കഴിഞ്ഞു എത്തി... അപ്പോഴേക്കും കാർ നീങ്ങി...
സീമ അയാൾക്ക് കൈ വീശീ..... ഗേറ്റിന്റെ അടുത്തെത്തിയപ്പോൾ
സീമ : കാർ നിർത്തുമോ
ഞാൻ നിർത്തി... സീമ കാറിൽ നിന്നു ഇറങ്ങി സെക്യൂരിറ്റിയുടെ അടുത്തേക്ക് പോയി...
സീമ : ബയ്യ
സെക്യൂരിറ്റി : മാഡം...
സീമ : ഞാൻ ഇന്ന് തിരിച്ചു പോവാണ്... ഇനി കാണുമോ എന്നറിയില്ല...
സെക്യൂരിറ്റി : ഓഹ്.... യാത്ര മംഗളങ്ങൾ മേംസാബ്....
സീമ : നന്ദി ബയ്യ...
സീമ അയാൾക്ക് 500 രൂപ കൊടുത്ത കാറിൽ കയറി...
ഞാൻ വിട്ടു പിടിച്ചു എയർപോർട്ടിലേക്ക്.....യാത്രയുടെ ഇടയിൽ ഐഷു വിളിച്ചു..... ഞാൻ ഫോൺ സീമയ്ക്ക് കൈമാറി... അവർ തമ്മിൽ സംസാരിച്ചു യാത്ര പറഞ്ഞു കാൾ കട്ട് ചെയ്തു
8 മണിയോടെ ഞങ്ങൾ എയർപോർട്ട് പാർക്കിങ്ങിൽ എത്തി....
സീമ കാറിൽ ഇരുന്നു കരഞ്ഞു...
ഞാൻ : എന്താ ഇത്....
സീമ എന്നെ കെട്ടിപിടിച്ചു കുറെ ഉമ്മകൾ തന്നു മൂടി....
💬 Comments
View all comments