Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
ഞാനും കരഞ്ഞു കൊണ്ട് സീമയുടെ ചുണ്ടുകളെ നുണഞ്ഞു.... ദീർഘ നേരത്തെ ചുംബനത്തിന് ശേഷം സീമ വേഗം തന്നെ കാറിൽ നിന്നിറങ്ങി....
ഞാൻ ബാഗ് എടുത്തു ട്രോളിയിൽ വെച്ചു...
സീമ : ഏട്ടാ.... ഇനി യാത്രയില്ല.....
ഞാൻ : മോളെ....
സീമ : I will miss Delhi...... I will miss you....... But I will miss Mrs. Seema Akhil more......
ഞാൻ : നീ എന്റെ പെണ്ണാണ്... I love you.... എന്നിട്ട് നെറുകയിൽ ഒരു ഉമ്മ കൊടുത്തു യാത്രയാക്കി...
സീമ എന്നെ തിരിഞ്ഞു നോക്കാതെ അകന്നു പോയി...... എന്റെ കാഴ്ച മങ്ങുന്നതോളം ഞാൻ നോക്കി നിന്നു... സീമ കരഞ്ഞു എങ്ങലടിച്ചാണ് പോകുന്നത്....
ആ കാഴ്ച കണ്ടു നിൽക്കാനാകാതെ ഞാൻ തിരിച്ചു കാറിലേക്ക്...
ഡോർ അടച്ചു കാറിൽ കയറി ഞാൻ കരഞ്ഞു.... ജീവിതത്തിൽ ഇന്നേ വരെ കരയാത്ത ഒരു കരച്ചിൽ...... മിനിറ്റുകളോളം ഞാൻ ഇരുന്നു കരഞ്ഞു.....
ഞാൻ വണ്ടിയെടുത്തു കരഞ്ഞു കലങ്ങിയ കണ്ണുമായി തിരിച്ചു ഫ്ലാറ്റിലേക്ക് പോന്നു.....
__________________________________________________________
ഫ്ലാറ്റിലെത്തി ഞാൻ ബെഡിൽ കിടന്നു.... കുറച്ചു നേരം മുൻപ് വരെ എൻറെയൊപ്പം സീമയുണ്ടായിരുന്നു...
ആകെ ഒരു വല്ലാത്ത അവസ്ഥ.....അപ്പോഴാണ് സീമയുടെ ഒരു മെസേജ് വന്നത്....
സീമ : ബാഗിനുള്ളിൽ ഒരു കത്തുണ്ട്... എനിക്ക് പറയാൻ പറ്റാതെ പോയത്....
ഞാൻ സീമയുടെ ഡ്രെസ്സുള്ള ബാഗ് തുറന്നു.....അതിനകത്തു കത്തുണ്ടായിരുന്നു.. ആ കത്തുമായി ഞാൻ ബാൽക്കണിയിലേക്ക് നടന്നു...
പ്രിയപെട്ട ഏട്ടന്,
ജീവിതത്തിൽ ഇങ്ങനെ ഒരു ദിവസം വരാതെ നോക്കാൻ ഞാൻ ശ്രമിച്ചിരുന്നു.... പക്ഷെ നമ്മുടെ മനസ്സിനോട് അനുവാദം ചോദിക്കാതെ അകത്തേക്ക് വന്ന എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സമ്മാനം... എന്റെ ഏട്ടൻ..... ഞാൻ യാത്ര പറയാനാണ് ഈ കത്തു എഴുതിയത്.... നേരിട്ട് സംസാരിക്കാൻ എനിക്ക് പറ്റുന്നില്ല....ദുഃഖം അത്രത്തോളം തളം കെട്ടി നിൽകുവാ...
വന്നതെന്തിനോ അതല്ല ഞാൻ നേടിയെടുത്തു മടങ്ങുന്നത്... അതിനേക്കാൾ വിലപിടിപുള്ള സമ്മാനം... എന്റെ ഏട്ടന്റെ സ്നേഹം..
നന്ദി... ഒരുപാടൊരുപാട്.... എന്നെ സ്നേഹിച്ചതിനു കാമിച്ചതിനു എന്നെ നഗരം കാണിച്ചതിന് എന്നെ ജയിപുർ കാണിച്ചതിന് എനന്റെ കൂടെ കേക്ക് ഉണ്ടാക്കിയതാണ്
💬 Comments
View all comments