Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]
ഞാൻ : അതെ... അതിപ്പോഴാണോ മനസിലായത്.
സീമ : മം. മം..എല്ലാം കറക്റ്റ് ഫിറ്റ് ആണ്
ഞാൻ : എല്ലാം കറക്റ്റ് ഫിറ്റ് ആണോ ...
.
സീമ : എല്ലാം....
ഞാൻ : അതിനു ഞാൻ എല്ലാം കണ്ടില്ലല്ലോ...
സീമ : നീ ഇത്ര കണ്ടാൽ മതി...
ഞാൻ : അതെന്തു വാർത്താനാ ടീച്ചറെ....
സീമ : എന്തേ.
ഞാൻ : കാണിക്കുവാണേൽ എല്ലാം കാണിക്കണം... അല്ലാതെ
സീമ : അതേയ്... നീ ഇത്ര കണ്ടാൽ മതിയെന്ന് പറഞ്ഞില്ലേ... ബാക്കി ഞാൻ ദാസേട്ടന് കാണിച്ചോളാം..
ഞാൻ : അതിനു ദാസേട്ടൻ നാട്ടിലല്ലേ... പിന്നെ പോരാത്തതിന് ദാസേട്ടന്റെ കാണിക്കാൻ പറ്റില്ലന്നും പറഞ്ഞത് ടീച്ചർ അല്ലെ......
ബാറ്ററി 15%......
ഛെ.... ചാർജ് ചെയ്യേണ്ടി വരുമോ...
സീമ : എന്ന് വെച്ച് മോൻ കാണേണ്ടതല്ലലോ...
ഞാൻ : ഇവിടെപ്പോ ഞാൻ അല്ലെ ഉള്ളോ.... ഞാൻ കണ്ടു എന്ന് വെച്ച്
സീമ : അയ്യെടാ... കൊള്ളാലോ മോന്റെ പൂതി...
ഞാൻ : അല്ല... കണ്ടാൽ കൊള്ളാം.... ഒരു ആഗ്രഹം പറഞ്ഞൂന്നേ ഉള്ളൂ..
സീമ : അതി അത്യാഗ്രഹമല്ലേ മോനെ..
ഞാൻ : ഓഹ് വേണ്ടെങ്കിൽ വേണ്ട...
സീമ : വേണ്ട അത്ര തന്നെ...
ഞാൻ : അപ്പൊ കാണിക്കില്ല ?
സീമ : അയ്യേ... നാണമില്ലേ എന്നോട് ഇങ്ങനെ സംസാരിക്കാൻ...
ഞാൻ : എന്തിനു... ഞാൻ വാങ്ങി തന്ന ഡ്രസ്സ് ഞാൻ കാണണം എന്ന് പറഞ്ഞതാണോ എന്റെ തെറ്റ്
സീമ : എന്നാലേ എനിക്കതു വേണ്ട... പോയി നിന്റെ അവൾക്ക് കൊടുക്ക്...
💬 Comments
View all comments