0%

Chapter Title : സ്നേഹസീമ 3 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 9.7K

സീമ : സോറി മോനെ... ആകെ ചെറിയ ഒരു കഷ്ണമേ ഉള്ളൂ...

ഞാൻ : എന്റെ പൊന്ന് ടീച്ചറെ ഒരു ചെറിയ കഷ്ണമല്ലേ...

സീമ തരില്ലെന്നർത്ഥത്തിൽ തലയാട്ടി.

ഞാൻ : ആഹാ... അത്രക്കായോ.... മര്യാദക്ക് കാല് പിടിച്ചപ്പോൾ എന്തു ജാടയാ...

ഞാൻ ടീച്ചറുടെ അടുത്തേക്ക് നീങ്ങി കയ്യിൽ കയറി പിടിക്കാൻ നോക്കി.. പക്ഷെ ടീച്ചറെ ആ വലതു കയ്യിലേക്ക് മാറ്റി. ഞാൻ സോഫയിൽ ഒന്നുകൂടി നീങ്ങി ടീച്ചറുടെ മുകളിലേക്ക് കയറി.... ഇപ്പൊ ടീച്ചറെ താഴെയും.... പിന്നെ ഞാൻ കൈ പിടിച്ചു ടീച്ചറുടെ ബാക്കിലേക്ക് കൊണ്ട് പോയി...

ടീച്ചർ ഒന്ന് പുളഞ്ഞു കൊണ്ട് നെഞ്ച് മുന്നിലേക്ക് ആഞ്ഞു പിടിച്ചു... ഇപ്പൊ ടീച്ചറുടെ ബാക്ക് വശം എന്റെ നെഞ്ചിനോട് ചേർന്നായിരുന്നു.... ഞങ്ങൾക്കിടയിൽ ടീച്ചറുടെ മടക്കി പിടിച്ച കയ്യും..

ഞാനാ കയ്യിൽ നിന്നു ഡയറി മിൽക്ക് വാങ്ങി എന്റെ ചായയുടെ കപ്പിൽ ഇട്ടു.... മുന്നിലേക്ക് ആഞ്ഞു നിന്ന ടീച്ചറുടെ മുലകൾ ഒന്ന് തലയെടുപ്പോടെ പൊന്തി നിന്നു... എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെങ്കിലും ആ അകാര വടിവിൽ നിന്നു മനസിലായി.

ഞാൻ ഇനിയും ഇങ്ങനെ പിടിച്ചാൽ ടീച്ചർക്ക് വേദനയെടുത്താലോ എന്ന് കരുതി പിടി വിട്ടു.

സീമ : ആ എന്റെ കൈ....

ഞാൻ : പിന്നെ വേണ്ട വേണ്ട എന്ന് വെച്ച...

സീമ : എവിടെടാ എന്റെ ഡയറി മിൽക്ക്...

ഞാൻ : ഞാൻ തിന്നു...

സീമ : ടീച്ചർ വലതു കൈ കൊണ്ട് എന്റെ കവിളിൽ ഞെക്കി വായിൽ ഉണ്ടോന്നു നോക്കി....

ഞാൻ : ഞാൻ കഴിച്ചു ..... ഇനി വയറ്റിൽ

💬 Comments

View all comments