0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 26.5K

: അല്ല എന്നോട് മിണ്ടില്ല എന്ന് പറഞ്ഞിട്ട്..

സീമ : ഞാൻ മിണ്ടിയതല്ല..... പറഞ്ഞതാ...

ഞാൻ : ആണോ..

ടീച്ചർ പച്ചക്കറികൾ എടുത്ത് ഫ്രഷ് ആക്കി അരിയാൻ തുടങ്ങി...

ഞാൻ : മണി ആറായിട്ടല്ലേ ഉള്ളൂ..... ഇപ്പൊ തന്നെ ഫുഡ്‌ ഉണ്ടാക്കി വെക്കണോ...

മൗനം.......

ഞാൻ : ഹലോ.... ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ...

മൗനം...

ഞാൻ അടുത്ത് ചെന്നു ചെവിയിൽ ഉറക്കെ പറഞ്ഞു...

സീമ : അആഹ്...... ചെവി പോയല്ലോ... എന്താടാ ദുഷ്ടാ

ഞാൻ : എന്തിനാ നേരത്തെ ഉണ്ടാക്കി വെക്കണേ... സമയം ആവുന്നല്ലേ ഉള്ളൂ....

സീമ : നേരത്തേ ഉണ്ടാകുന്നത് നേരത്തേ കഴിച്ചു കിടക്കാൻ....

ഞാൻ : അതെന്തിന്

സീമ : അതൊക്കെ ഉണ്ട്...

ഞാൻ : ഓഹ്... ആയിക്കോട്ടെ

സീമ : മം.... സാറൊന്നു പോയി തരാമോ...

ഞാൻ : ഞാൻ പോവാം... പക്ഷെ എന്താ വേണ്ടത് എന്ന് ഒരു ചോദ്യം പതിവുള്ളതാ...

സീമ : അതെയ് .. ഞാൻ ഉണ്ടാക്കി തരും.. അത് തട്ടിയാ മതി കേട്ടോ...

ഞാൻ : അങ്ങനെ ഒക്കെ ആയോ...

സീമ : ആഹ് അങ്ങനെ തന്നെ

ഞാൻ : എന്നാലും സാരല്ല... ടീച്ചർ. മിണ്ടിയല്ലോ

സീമ : അതെങ്ങനെ... മിണ്ടിയില്ലെങ്കിൽ മനുഷ്യന്റെ ചെവി തകർക്കുമല്ലോ നീയ്..

ടീച്ചർ കട്ടക്ക് പിടിച്ചു നിൽക്കാണ്... ഞാൻ ടീച്ചറെ പിന്നിൽ നിന്നു നോക്കി നിന്നു... എന്താണ് നിൽപ്.... കയറ്റി അടിക്കാൻ തോന്നും... നൈറ്റി ഒന്ന് കയറ്റി, ഒരു കാൽ സ്ലാബിലേക്ക് എടുത്തു വെച്ചാൽ കറക്റ്റ് പൊസിഷൻ....

മം.. വേണ്ട.... സമയം ഉടൻ

💬 Comments

View all comments