0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 27.1K

കഴുത്തിൽ ഉള്ള താലി കാരണം എനിക്ക് മറ്റൊരാളുടെ കൂടെയുണ്ടാകാൻ പോകുന്ന വികാരങ്ങളെ മൂടി വെച്ചേ പറ്റൂ..

ഞാൻ : എന്നിട്ടെന്തു നേട്ടം... ആർക്കാണ് നേട്ടം.... ഈ ജീവിതം ചിലത് ആസ്വദിക്കാതെ കടന്നു പോകും.....

സീമ : ഞാൻ വെക്കുവാ... ബൈ...

ടീച്ചർ കട്ട്‌ ചെയ്തു...പക്ഷെ ഞാൻ വിടാൻ ഉദ്ദേശിച്ചില്ല.....

ഞാൻ മെസ്സേജ് അയച്ചു...

ഞാൻ : ഇത് ഒളിച്ചോട്ടമാണ്

സീമ : ?

ഞാൻ : കിടന്നുറങ്ങിക്കോ.... ഉറക്കം വരുമെങ്കിൽ...

ഓഫ്‌ലൈൻ ആക്കി കളഞ്ഞു ടീച്ചർ... പക്ഷെ മനസ്സിളക്കി വിട്ടിട്ടുണ്ട്...

ഞാൻ പാട്ടു വെച്ചു കിടന്നു... ഇത്തിരി സൗണ്ടിൽ തന്നെ.... ടീച്ചർ ഉറങ്ങില്ല എന്നറിയാം

അല്പം നേരം കഴിഞ്ഞു മെസ്സേജ് വന്നു

സീമ : ആ പാട്ടൊന്നു നിർത്താമോ...

ഞാൻ : അതിനും മാത്രം ശബ്ദമില്ലലോ..

സീമ : ഓഹ്... എന്തെങ്കിലും ചെയ്യ്..

ഞാൻ വീണ്ടും വിളിച്ചു.... കാൾ എടുക്കാൻ സമയം എടുത്തു..

ഞാൻ : ഉറങ്ങിയില്ലേ...

സീമ : ഉറങ്ങി... എന്റെ പ്രേതമാണ് സംസാരിക്കുന്നത്...

ഞാൻ : ആണോ...

സീമ : അതെ...

ഞാൻ : ഞാൻ വിചാരിച്ചു വേറെ എന്തെങ്കിലും പരിപാടിയിൽ ആണെന്ന്...

സീമ : എന്ത്

ഞാൻ : അല്ല താഴെ വല്ല ഡാം പൊട്ടി കാണുമെന്നു..

സീമ : ചീ....

ഞാൻ : എന്തെ...

സീമ : ഒന്ന് നിർത്തു അഖി...

ടീച്ചറുടെ ശബ്ദത്തിൽ നല്ലാ വ്യത്യാസം വന്ന് തുടങ്ങി...

ഞാൻ : എന്റെ പൊന്നു ടീച്ചറെ എന്തിനാ ഈ ജാട.... എന്റെ കൂടെ കുറച്ചു ദിവസമല്ലേ ഉള്ളൂ...

സീമ :

💬 Comments

View all comments