Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]
കയ്യിലെടുത്തു...
ഞാൻ : ടീച്ചർ..... എനിക്ക് ടീച്ചറെ ഇഷ്ടമാണ്..... അത് സ്നേഹമാണോ, പ്രണയമാണോ, കാമമാണോ അതോ ആസക്തിയാണോ എന്നറിയില്ല....
ടീച്ചർ വിറച്ചു കൊണ്ടിരുന്നു...
ഞാൻ : പക്ഷെ ഇന്ന് രാവിലെ മുതൽ ടീച്ചർ വരാൻ വേണ്ടി ഞാൻ എത്ര കാത്തിരുന്നു എന്നെക്കറിയില്ലാ.. ഒന്ന് മാത്രം അറിയാം....ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്റെ മനസ്സിൽ നിങ്ങൾ മാത്രമേ ഉള്ളൂ..... സത്യം... നിങ്ങളോളം ഈ ദിവസങ്ങളിൽ ഞാൻ ആരെയും ആഗ്രഹിച്ചിട്ടില്ല.... അറിയില്ല... പക്ഷെ...
അതും പറഞ്ഞു കൊണ്ട് ഞാൻ ടീച്ചറുടെ ചുണ്ടിൽ ഉമ്മ വെച്ചു... ഒരു നേർത്ത സ്പർശനം.......
ടീച്ചർ ഒന്ന് കുറുകി..... ഒന്നുകൂടി ഡോറിൽ ചാരി നിന്നു... ഞാൻ മുന്നോട്ടും നീങ്ങി...
ചുണ്ടിൽ നിന്നു വേർപെടുത്തി ഞാൻ ടീച്ചറെ നോക്കി...
ഞാൻ : ടീച്ചർ....
ടീച്ചർ എന്റെ കണ്ണിൽ നോക്കിയില്ല... ഞാൻ ബലം പിടിച്ചു ആ താടി ഇന്ന് പൊക്കി....എന്നിട്ട് കണ്ണിൽ നോക്കി പറഞ്ഞു...
ഞാൻ : ഒത്തിരി ഇഷ്ടമാണ്...
അതും പറഞ്ഞു ഞാൻ ആ ചുണ്ടുകളെ വിഴുങ്ങി....ടീച്ചർ അല്പം എതിർത്തെങ്കിലും ഞാൻ അനങ്ങിയില്ല.... ഒരു ബാലിശമായ എതിർപ്പ് പക്ഷെ ഞാൻ അറിഞ്ഞു... വേണ്ട വേണ്ട എന്ന് പറയുമ്പോഴും വേണം വേണം എന്ന് പറയുന്ന രീതിയിലുള്ള എതിർപ്പ്.....ഒരു ഘോരമായ ചുംബനം.... അതും നോവിക്കാതെയും ആർത്തി കാണിക്കാതെയും..... നല്ല ചുംബനം....
ഞാൻ ടീച്ചറുടെ കീഴ് ചുണ്ട് വലിച്ചു ചുംബിച്ചു.... പതിയെ മേൽചുണ്ടും.....
ടീച്ചർ മെല്ലെ എന്റെ ഷോൾഡറിൽ രണ്ടു കയ്യും വെച്ചു അമർത്തി.....ടീച്ചറുടെ കണ്ണുകൾ അടഞ്ഞിരുന്നു..... ഞാൻ ഒരു കൈ തയുടെ പിന്നിലും ഇടാതെ കൈ ഇടുപ്പിലൂടെ ഇട്ടു പിന്നിൽ നിന്നു
💬 Comments
View all comments