0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 27.1K

വസ്തു ഉണ്ടാവുമല്ലോ.... പുതിയ ഡ്രസ്സ്‌, ബാഗ്, ഷൂസ്, ഫോൺ വണ്ടി..... അതൊക്കെ രാവിലെ എണീറ്റു എത്രയും പെട്ടെന്ന് ധരിക്കാനും ഉപയോഗിക്കാനുമൊക്കെ തോന്നി രാത്രി കിടക്കുന്ന ആ ഒരു ഉറക്കമുണ്ടല്ലോ.... ഇടയ്ക്ക് വെച്ചു എന്നേ വീണ്ടും അതിനെ പറ്റി തന്നെ ആലോചിച്ചു കിടക്കുന്ന ആ മനോഹാരിത... അതായിരുന്നു ഇന്നലെ രാത്രി.... ഞാൻ രാവിലെ എണീറ്റു നോക്കിയപ്പോൾ സമയം 7.30 ആയിട്ടില്ല...ഇതെന്തു പറ്റി... വല്ലപ്പോഴുമുള്ള ഒഫീഷ്യൽ മീറ്റിംഗോ അല്ലെങ്കിൽ അത്രയും വേണ്ടപ്പെട്ട കാര്യമാണെങ്കിൽ മാത്രമേ ഈ നേരത്തൊക്കെ എണീക്കൂ...

എന്തായാലും ഞാൻ എണീറ്റു... വേഗം പ്രഭാത കാര്യങ്ങൾ ഒക്കെ നിരവഹിച്ചു പുറത്തിറങ്ങി... കുളിച്ചില്ല....

നോക്കുമ്പോൾ ടീച്ചറുടെ വാതിൽ അടച്ചു കിടന്നിരുന്നു... ഉറക്കമാണോ അതോ എന്നെ ഫേസ് ചെയ്യാൻ മാടി ഉള്ളത് കൊണ്ട് പുറത്തു വരാത്തതാണോ...

ഞാൻ ചെന്നു എന്റെ ഫോൺ എടുത്തു വന്നു സോഫയിൽ ഇരുന്നു...

Tv ഓൺ ചെയ്തു അതിന്റെ ശബ്ദം കേട്ടെങ്കിലും ഉണർന്നിട്ടില്ലെങ്കിൽ ഉണർന്നോട്ടെ എന്ന് വെച്ചു....

പക്ഷെ ഉണരുന്നില്ല....

ഞാൻ ചെന്ന് വാതിലിൽ മുട്ടി നോക്കി... കാരണം മനസ്സ് ടീച്ചറെ കാണാൻ കൊതിക്കുന്നു...

അവസാനം...

സീമ : താ വരുന്നു...

വാതിൽ തുറന്നു... പക്ഷെ മുഖം വാതിലിനു പുറകിലായി പാതി മറച്ചിരുന്നു....

ഞാൻ : ഗുഡ് മോർണിംഗ്..

സീമ : ഗുഡ് മോർണിംഗ്...

ഞാൻ : ചായ..... കിട്ടുമോ...

സീമ : 5 മിനിറ്റ്...

ടീച്ചർ അതും പറഞ്ഞു വാതിലടച്ചു... എന്നെ ഫേസ് ചെയ്യാൻ നല്ല ചമ്മലുണ്ട്... അത് ഞാൻ പ്രതീക്ഷിച്ചതാണ്.... ഇതാണ് നല്ലത് അല്ലെങ്കിൽ വല്ല കുറ്റബോധമോ ദേഷ്യമോ ആയിരുന്നെങ്കിൽ...?

ഞാൻ ചെന്നു പാത്രത്തിൽ

💬 Comments

View all comments