0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 27.1K

ഞാൻ : പറ...

സീമ : ഉണ്ടാക്കാം... അതിനു കോഴി വാങ്ങണ്ടേ

ഞാൻ : അതൊക്കെ റെഡി ആക്കാം..

സീമ : എന്നാ ഓക്കേ

ഞാൻ :ടീച്ചർക്ക് എൻറെ മുഖത്തു നോക്കി പറയാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ

സീമ : നിനക്ക് രാവിലെ തന്നെ അടി വേണോ...

ടീച്ചർ അല്പം നാണതാലും ദേഷ്യത്തിലുമാണ് പറഞ്ഞത്...

ഞാൻ : അയ്യോ... ഞാനൊന്നും ചോദിക്കുന്നില്ല.... ഞാൻ പോവാ...

അതും പറഞ്ഞു ഞാൻ ചെന്നു ഡ്രസ്സ്‌ മാറി റൂമിൽ നിന്നു പുറത്തേക്കിറങ്ങി...

സീമ : അതേയ്... പിന്നെ..

ഞാൻ : എന്തോ..

സീമ : ഞാൻ ഒരു ലിസ്റ്റ് തരാം...

ഞാൻ : വാട്സാപ്പ് ചെയ്ത മതി...

സീമ : പിന്നെ...

ഞാൻ : ആ....

സീമ : വേഗം വരില്ലേ....

ഞാനദ്യമായി ആ മുഖത്തു ഒരു വിഷമം കണ്ടു... ഒരു വേർപിരിയലിന്റെ വിഷമം...

ഞാൻ നേരെ ചെന്നു അടുക്കലിയിലേക്ക്...

ഞാൻ : വേഗം വരാലോ...

സീമ : ആ എന്നാ പൊക്കോ...

ഞാൻ: പോണോ...

സീമ : ചിക്കൻ കറി വേണ്ടേ...

ഞാൻ : വേണം...

സീമ : എന്നാ സർ പോ...

ഞാൻ ചെന്നു ടീച്ചറുടെ മുഖം കയ്യിൽ എടുത്തു ആ ചുണ്ടുകളിൽ ചുംബിച്ചു... അപ്രതീക്ഷിതമായിരുന്നു ആ നീക്കം...

ടീച്ചർ പോലും ഞാൻ അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല...

ഞാൻ : പോയിട്ട് വരാം...

ടീച്ചർ മുഖം തിരിച്ചു കളഞ്ഞു...

സീമ : മം...

ഹോ... എന്തൊരു സന്തോഷം.... ഞാൻ വേഗം ഫ്ലാറ്റിൽ നിന്നിറങ്ങി.... നേരെ വിട്ടു കടയിലേക്ക്... ടീച്ചർ ഇപ്പൊ

💬 Comments

View all comments