0%

Chapter Title : സ്നേഹസീമ 5 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 27.2K

തടുക്കണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല..... എന്നെ മോശമായി നീ കാണരുത്...

ഞാൻ ക്ഷണനേരം കൊണ്ട് പിൻവലിഞ്ഞു.... എന്റെ ഹൃദയത്തിൽ തന്നെയാണ് ടീച്ചർ പറഞ്ഞത് കൊണ്ടത്...

ഞാൻ : സോറി.... റീയലി സോറി... ഞാൻ ടീച്ചറെ ഒരു സെക്സ് ടോയ് ആയി അല്ല കണ്ടത്....

ഞാൻ പിന്നൊന്നും പറഞ്ഞില്ല.... ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി... ഞാൻ ചെന്നു ബെഡിലിരുന്നു....

എനിക്ക് നല്ല വിഷമം തോന്നി....എന്തോ സങ്കടം വന്നു... ഞാൻ ടീച്ചറെ അങ്ങനെ വില കുറച്ചു കണ്ടിരുന്നില്ല...

അല്പ നേരത്തിനു ശേഷം ടീച്ചർ മുറിയിലേക്ക് വന്നു...ടീച്ചർ എന്റെ അടുത്ത വന്നു...

സീമ : അഖി... വാ ഭക്ഷണം കഴിക്കാം...

ഞാൻ : താ വരുന്നു ടീച്ചർ നടന്നോള്ളൂ

എന്റെ ശബ്ദം ഇടറി... ടീച്ചർക്കത് മനസിലായി...

സീമ : നീയില്ലാതെ ഞൻ കഴിക്കില്ല...

ഞാൻ: വാ.. പോവാം...

സീമ : സോറി... ഞാൻ...

ഞാൻ : അത് സാരല്ല... ടീച്ചർ വാ

ഞാൻ എണീറ്റു നടന്നതും ടീച്ചർ എന്റെ കൈ പിടിച്ചു... ഞാൻ നിന്നു... പെട്ടെന്നാണ് ടീച്ചർ എന്നെ വലിച്ചത്... ഞാൻ ടീച്ചറുടെ നേരെ തിരിഞ്ഞതും ടീച്ചർ എന്റെ ചുണ്ടുകളെ കീഴടക്കി....

ആദ്യമായാണ് ടീച്ചർ എന്നെ ചുംബിക്കുന്നത്... ഞാൻ ടീച്ചറെയും ചുംബിച്ചു....അതൊരു ഒന്നൊന്നര ചുംബനം ആയിരുന്നു. ചുണ്ടും നാക്കും കൊണ്ടുള്ള മത്സരം.ഞങ്ങൾ തമ്മിൽ അങ്ങനെ തന്നെ കെട്ടി പിടിച്ചു ഡോറിൽ പോയി ഡോർ ലോക്ക് ചെയ്തു....

ഞാനും ടീച്ചറും കൂടി എത്രയോ നേരം ആ ചുംബനം നീണ്ടു നിന്നു.... മേൽചുണ്ടും വലിച്ചു ഞാൻ ഈമ്പി... ടീച്ചർ എന്നെ കട്ടിലിലേക്ക് തട്ടിയിട്ടു...

💬 Comments

View all comments