Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]
പോവണ്ട എന്ന് ആരെങ്കിലും പറഞ്ഞോ..
സീമ : അതില്ലാ പക്ഷെ ഞാൻ ഒരു മുൻകരുതൽ.... സാറിന് ചിലപ്പോ രാവിലെ വല്ല ഉദ്ദേശമുണ്ടെങ്കിൽ....
ഞാൻ : ഉണ്ടെങ്കിൽ....
സീമ : നടക്കില്ല... അത്ര തന്നെ...
ഞാൻ : ഓഹ്... നമ്മള് വരുന്നില്ലേ...
സീമ : വരണ്ട... വേഗം പോയി കുളിക്ക്....
ഞാൻ ബാത്റൂമിലേക്ക് പോയി എന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു ഇറങ്ങി.... ഡ്രസ്സ് മാറിയില്ല.... പുറത്തു വന്നപ്പോൾ ടീച്ചർ സാരിയിലാണ്......ഭക്ഷണം കഴിച്ചു പ്ലേറ്റ് ഒക്കെ കഴുകി വെക്കുന്നതിനിടയിൽ ഞാൻ അടുത്തേക്ക് ചെന്നു....
ഞാൻ : ഇന്ന് പോണോ?
സീമ : ഇന്ന് പോണം....
ഞാൻ ചിണുങ്ങി....
ഞാൻ : ഒരു രക്ഷയുമില്ല...
സീമ : ഇല്ല....
ഞാൻ : എന്നാ പോ...
ഞാൻ മുഖം വീർപ്പിച്ചു നിന്നു...
സീമ : മാഷേ ഞാൻ പോയില്ലെങ്കിലേ എന്റെ നടു ഒടിയും.... ഇന്ന് രാവിലെ തന്നെ എഴുനേൽക്കാൻ ഞാൻ പെട്ട പാട്...
ഞാൻ ചെന്നു ടീച്ചറെ പിന്നിൽ നിന്നു കെട്ടിപിടിച്ചു....
ഞാൻ : നടുവിനെന്തു പറ്റി...
സീമ : ഇനി ഒന്നും പറ്റാനില്ല....
ഞാൻ ചെവിയുടെ പിന്നിൽ ഉമ്മ വെച്ചു...ഞാൻ ടീ വേര്‍ഡ് കഴുത്തിലെ താലി ശ്രദ്ധിച്ചു...
ഞാൻ : അല്ല... ഇന്നലെ ഈ താലി കണ്ടില്ലലോ...
സീമ : ഓഹ്.... ഇപ്പോഴാണോ അത് ശ്രദ്ധിക്കുന്നത്
ഞാൻ : അല്ല... ഇന്നലെ ഇത് എവിടെ ആയിരുന്നു...
സീമ : ഇന്നലെ ഉച്ചക്ക് ഊരി വെച്ചു....
ഞാൻ : ആണോ.... എന്തിനു...
സീമ : അതേയ് ഇതിനൊരു അവകാശി ഉണ്ട്.... അത് കൊണ്ട്.
💬 Comments
View all comments