Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]
അഖി ഇങ്ങനെ...
ടീച്ചർ അവരോട് പറഞ്ഞു...
സീമ : കേരള....
ഞാൻ : അല്ല പിന്നെ... ഏതു സൗത്ത് ഇന്ത്യൻ കണ്ടാലും ഇവർക്ക് മദ്രാസി ആണ്...
സീമ : ചേ വിട്...
സ്റ്റാഫ് : ഈ സൈസ് നോക്ക്... ഇത് ചെറുതാണ്...
ഞാൻ : ഇതിലും ചെറുതുണ്ടോ....
ഞങ്ങൾ പറയുന്നത് ടീച്ചർക്ക് മനസ്സിലാവുന്നുണ്ടായിരുന്നു....
സ്റ്റാഫ് : ഇതിലും ചെറുത് വേണമെങ്കിൽ ഇടാതിരിക്കുന്നതായിരിക്കും നല്ലത്...
ഇത്തവണ ഞാനും അല്പം ചമ്മി...ഇത് കേട്ടു ക്യാഷ് കൗണ്ടറിൽ ഉള്ള പെണ്ണും ചിരിച്ചു...
ഞാൻ : സോറി... അപ്പൊ ഇത് മതി...
ടീച്ചർ അതിന്റെ കവർ ഫോട്ടോ നോക്കി ഞെട്ടി...
സീമ : അയ്യേ.... ഇതെന്തു ഡ്രസ്സ്...
ഞാൻ : അതൊക്കെ പറയാം... വായോ...
ഞങ്ങൾ ക്യാഷ് അടച്ചു പുറത്തിറങ്ങി....അവിടുന്ന് വണ്ടിയെടുത്തു അടുത്ത സ്ഥലത്തേക്ക്...
സീമ : ടാ കൊരങ്ങാ.... ഈ വൃത്തികെട്ട ഡ്രസ്സ് ആർക്കു വേണ്ടിയാ...
ഞാൻ : എന്റെ സീമ കൊച്ചിന്... അല്ലാതെ ആർക്ക്
സീമ : ഇതോ.... എന്റെ പട്ടിയിടും
ഞാൻ : ഓഹോ.. അങ്ങനെ ആണല്ലേ
സീമ : പിന്നല്ലാതെ... ഇത് എന്തിനാ ഇടുന്നത്... എല്ലാം പുറത്തു തന്നെ അല്ലെ....
ടീച്ചർ ആ ഫോട്ടോ ചൂണ്ടിയാണു പറഞ്ഞത്...
ഞാൻ : അതല്ലേ വേണ്ടത്...
സീമ : ഉവ്വ...
ഞാൻ : സത്യം പറഞ്ഞാൽ ഞാൻ ടീച്ചറെ ഒന്നും ഇടാൻ സമ്മതിക്കില്ല... പിന്നെ ഇത്തിരി നാണമുള്ള ടീച്ചർക്ക് ഇതിന്റെ ഒരു മറയെങ്കിലും കിട്ടിക്കോട്ടേ എന്ന് വെച്ചിട്ട...
സീമ : നീ തനി തരികിടയാ..
ഞാൻ : ആണോ... ആണോ...
💬 Comments
View all comments