0%

Chapter Title : സ്നേഹസീമ 6 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 21.7K

ഓഹ്...

സീമ : പിന്നെ....

ഞാൻ : മം...

ഞാൻ അടുക്കളയിലോട്ട് നടന്നു..

സീമ : ഞങ്ങൾ എല്ലാവരും കൂടെ 27നു ഒരു ചെറിയ ഔട്ടിങ് വെച്ചിട്ടുണ്ട്.... ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാവരും കൂടി....

ഞാൻ : ആഹാ... അത് നന്നായി.... എന്തായാലും ഇനി ഒരിക്കലും നേരിട്ട് കാണാൻ സാധിച്ചൂന്ന് വരില്ല...

സീമ : ഞാൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്.....

ഞാൻ : ഓഹോ...ഗുഡ്....

സീമ : ശരി എന്നാ ഞാൻ പോയി ഡ്രസ്സ്‌ മാറട്ടെ...

ഞാൻ : അതേയ് ഡ്രസ്സ്‌ വേണ്ട...

സീമ : പോടാ...

ഞാൻ : കാര്യായിട്ടാ... നമ്മുക്കൊരു കേക്ക് ഉണ്ടാക്കണം...

സീമ : കേക്കോ...

ഞാൻ : വൈകീട്ട് പാർടിക്ക് പോണ്ടേ... അപ്പൊ നമ്മൾ ഓരോരുത്തരും ഓരോന്ന് ഉണ്ടാക്കി കൊണ്ട് വരണം...

സീമ : എപ്പോഴാ പോകേണ്ടത്

ഞാൻ : 8 മണിക്ക് എത്തിയ മതി...കള്ളും ഫുഡും ഏല്പിച്ചിട്ടുണ്ട്... പക്ഷെ എന്തെങ്കിലും സ്നാക്ക്സ് നമ്മൾ കൊണ്ട് ചെല്ലണം... ഞാൻ വിചാരിച്ചാൽ നടക്കില്ല

സീമ : കേക്ക് ഉണ്ടാക്കാൻ എനിക്കും അങ്ങനെ അറിയില്ല... നോക്കാം...

ഞാൻ : അത് മതി... പിന്നെ യൂട്യൂബ് ഉണ്ടല്ലോ....

സീമ : എന്നാ നോക്കാം..

ഞാൻ : എന്നാ വേഗം ചെന്ന് സാരീ മാറി വാ...

ടീച്ചർ ടീച്ചറുടെ റൂമിലേക്ക് പോയി... ഞാനും പിന്നാലെ പോയി...ഞാൻ ചെല്ലുമ്പോൾ സാരീ മാറിൽ നിന്നു പിന്നൂരി താഴെ ഇട്ടിരുന്നു...

ഞാൻ : ആഹാ നല്ല കണിയാണല്ലോ

സീമ : കാണാത്ത പോലെ

ഞാൻ : എന്നാലും കാണും തോറും കോതിയാവാ

ടീച്ചർ

💬 Comments

View all comments