Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]
എന്റെ അമ്മയുടെ വക...
ഞാൻ ടെൻഷൻ ആയി പക്ഷെ സീമ കൂൾ ആയിരുന്നു...
ഞാൻ : രണ്ട് പേരും വിളിച്ചിരുന്നല്ലോ
സീമ : മം... വനജേച്ചി എന്താവോ വിളിച്ചേ?
ഞാൻ : ഇപ്പോൾ വിളിക്കണോ...
സീമ : ഞാൻ വനജച്ചിയെ വിളിക്കട്ടെ.... ആദ്യം...
ഞാൻ : അപ്പൊ ദാസേട്ടൻ...
സീമ : ഞാൻ ക്ലാസ്സിൽ അല്ലെ ഏട്ടാ....
ഞാൻ : ഉഫ്.... എന്തൊരു ബുദ്ധി...
സീമ : മിണ്ടല്ലേ...
ഞാൻ : ലൗഡ് സ്പീക്കറിൽ ഇട്
സീമ : ഹലോ ചേച്ചി...
വനജ : ആഹ് നീ എവിടെയാ... ക്ലാസ്സിൽ ആണോ
സീമ : ആഹ് ചേച്ചി... ഇപ്പോൾ ബ്രേക്ക് ആണ്...
വനജ : പിന്നെന്താ വിശേഷം... നിനക്കങ്ങോട്ട് ബോധിച്ചു തോന്നുന്നു ഡൽഹി...
സീമ : ഇവിടം കൊള്ളാം ചേച്ചി.... നമ്മുടെ നാട് പോലെയല്ല..... എല്ലാം ഫാസ്റ്റ് ആണ്...
വനജ : ദാസൻ പറഞ്ഞു... നീ ഹാപ്പി ആണെന്ന്... ഇവിടുന്നു പോകുമ്പോൾ ഉണ്ടായിരുന്ന സങ്കടം ഒക്കെ മാറിയെന്നു...
ഞാൻ ഇതെല്ലാം കേട്ടു തൊട്ടപ്പുറത്തു നിൽപുണ്ടായിരുന്നു...
വനജ : അതേയ് അവൻ ഇന്നലെ എപ്പോഴാ വന്നത്..
ഞാൻ ലേറ്റ് ആയി ആണ് വന്നത് എന്നു പറ എന്നു ഞാൻ സൈലന്റ് ആയി ആംഗ്യം കാണിച്ചു...
സീമ : ഇന്നലെ ലേറ്റ് ആയി ചേച്ചി...
വനജ : ഇവന്റെ കാര്യം... ഞാൻ പറഞ്ഞതാ നീ ഒറ്റയ്‌ക്കെ ഉള്ളൂ എന്നു...
സീമ : അത് സാരല്യ ചേച്ചി... ഞാൻ ഇവിടെ സേഫ് ആണ്.... പേടിക്കാനില്ല...
വനജ : എന്നാലും ഒരു മര്യാദ
💬 Comments
View all comments