0%

Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 17.2K

മീൻ.... യുവർ വൈഫ്‌... ഇത്തിരി സീനിയർ... അതെങ്ങനെ...

ഞാൻ : ഓഹ് അതോ... ലോങ്ങ്‌ സ്റ്റോറി മാൻ....

ജിത്തു : പറ ബ്രോ... രാത്രി ഇനിയും കിടക്കുകയല്ലേ...

ഞാൻ എന്റെ പെഗ് അകത്താക്കി അടുത്ത റൗണ്ട് ഒഴിച്ചു...

ഞാൻ : ബ്രോ... ശരിക്കും അത് വേറൊരാളുടെ വൈഫ്‌ ആണ്...

ഞാൻ മദ്ധ്യതിന്റെ ലഹരി കയറിയാൽ ചിലപ്പോ സത്യങ്ങൾ ഒരുപാട് പറഞ്ഞേക്കും.... പക്ഷെ തീർത്തും അപരിചിതനായ വ്യക്തിയോട് രഹസ്യങ്ങൾ പറയുന്നതിൽ എനിക്ക് സങ്കൊചമൊന്നുമുണ്ടായില്ല....

ജിത്തു : എനിക്കും തോന്നി...

ബ്രോ : പക്ഷെ ഇപ്പോൾ എന്റെ വൈഫ്‌ ആണ്...

ജിത്തു : യൂ മീൻ...

ഞാനും സീമയും തമ്മിലുള്ള കഥ ചില സത്യങ്ങൾ മറച്ചു വെച്ചുകൊണ്ട് ഞാൻ കാച്ചി.... ജിത്തുവും അത് കേട്ടിരുന്നു.....

ഞാൻ : ഇന്ന് ഞാൻ ഏറ്റവും സ്നേഹിക്കുന്നത് എന്റെ സീമയെ ആണ് ബ്രോ.... അവളെ എനിക്ക് ഇനി അധിക നാൾ കൂടെ കൂട്ടാൻ പറ്റില്ല.... അധികം വൈകാതെ പിരിയേണ്ടി വരുമെന്നു എനിക്കറിയാം... അത് കൊണ്ട് തന്നെ ഞാൻ അവളെ ഓരോ നിമിഷവും കൂടുതൽ കൂടുതൽ സ്നേഹിക്കുന്നു...

ജിത്തു : ബ്രോ... യൂ ആർ ലക്കി....

ഞാൻ : അതെന്താ...

ജിത്തു : നിങ്ങൾക്കിടയിൽ സ്നേഹമുള്ളത് കൊണ്ട്.... അവർക്കും നിങ്ങളെ അങ്ങനെ സ്നേഹിക്കാൻ പറ്റുന്നത് കൊണ്ട്.... ഈ പത്തു ദിവസത്തിനുള്ളിൽ എന്നെ ഒരിക്കൽ പോലും സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ടില്ല.... അതോർക്കുമ്പോൾ എനിക്ക് നിങ്ങളോട് അസ്സൂയയാ

അങ്ങനെ മൂന്ന് റൗണ്ടും കഴിഞ്ഞു.... ജിത്തുവും ഞാനും അല്പം മൂഡ് ആയി...

ജിത്തു : അല്ല ബ്രോ..... ഞങ്ങളുടെ ഹണിമൂൺ

💬 Comments

View all comments