0%

Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 17.3K

: ഹലോ... ഇന്നലെ എവിടെ പോയി...

ഞാൻ : ഞാൻ താഴെ... അപ്പുറത്തെ കോട്ടേജിലെ പയ്യനുമായി...

സീമ : വെള്ളമടിച്ചു... മം മനസിലായി... വന്നു കിടന്നപ്പോൾ ഞാൻ അറിഞ്ഞു...

സീമ കെറ്റൽ വെച്ചു ചായ ഉണ്ടാക്കി.... സീമയുടെ രാവിലത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞിരുന്നു... സമയം നോക്കുമ്പോൾ 7.30 ആവുന്നു...

ഞാൻ : ഞാൻ ഇന്നലെ ഇത്തിരി ലേറ്റ് ആയി....

ഞാൻ ചെന്നു ജനലിന്റെ കർട്ടൻ മാറ്റി... അപ്പുറത്തെ ഓപ്പോസിറ്റ് റൂമിൽ ഡോർ അടഞ്ഞു കിടക്കുന്നതായി കാണാം...

സീമ : വേഗം റെഡി ആവൂ... നമുക്ക് പോണ്ടേ...

ഞാൻ : ഇത്ര രാവിലെയോ...

സീമ : പിന്നെ എപ്പോഴാ...

അപ്പോഴാണ് ജിത്തുവിന്റെ റൂം തുറന്നത്... സോനം ഒരു സ്വിമ്മിംഗ് ഡ്രസ്സ്‌ ഇട്ടു ജിത്തുവുമായി ഇറങ്ങി... ജിത്തു ഒരു ട്രൗസർ ആയിരുന്നു വേഷം... ഞാൻ പുറത്തിറങ്ങി... ജിത്തു എന്നെ കണ്ട് വിഷ് ചെയ്തു... സോനം കണ്ട ഭാവം നടിച്ചില്ല...

ജിത്തു : ബ്രോ പൂളിലേക്ക് വാ...

സീമയും പുറത്തിറങ്ങി.... ജിത്തു അവളെ വിഷ് ചെയ്തു...

ജിത്തു : ഹി

സീമയു തിരിച്ചു വിഷ് ചെയ്തു...

ജിത്തു : ബ്രോ ഇന്നലെ എപ്പോഴാ പോയത്...

ഞാൻ : ഓർമയില്ല...

ജിത്തു : ഞാൻ അവിടെ തന്നെ കിടന്നു...

ഞാൻ : ഓഹ്.... തല വേദന ഉണ്ട്...

ജിത്തു : എന്നാ പൂളിലേക്ക് വാ..... ബെസ്റ്റ് അല്ലെ...

ഞാൻ മുന്നിൽ പോയ സോനത്തിനെ നോക്കി.... ചെറിയ തടി കാരണം ആ സ്വിമ്മിംഗ് ഡ്രസ്സ്‌ വളരെ മാച്ചിങ് അല്ലാത്ത രീതിയിൽ തോന്നി... അപ്പോഴാണ് എനിക്ക്

💬 Comments

View all comments