0%

Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]

Author : Aashan Kumaran Read All Parts 10K

ഞാൻ അത് വെള്ളത്തിൽ ഇട്ടു തെളപ്പിച്ചു ചായ ഉണ്ടാക്കി കുടിക്കും...

സീമ : ഉഫ് ഐശ്വര്യയുടെ അത്തരം ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല.... ഇവിടെ വന്നപ്പോൾ മുതലാണ് ഞാൻ ആഗ്രഹിച്ച പല കാര്യങ്ങളും നേടാനായതും അവസാനം അവനിലേക്ക് എന്നെ അടുപ്പിച്ചതും.....

ഐഷു : ഈ കാണുന്ന ജാടയെ ഉള്ളൂ.... ആളൊരു പാവമാ..... വിഷമിപ്പിക്കില്ല നമ്മെ...... അവൻ എനിക്ക് എന്നും കൂട്ടായിട്ടുണ്ട്...

സീയും ഐഷുവും എന്നെ നോക്കികൊണ്ടിരുന്നു...

സീമ : പേടി തോന്നിയിട്ടില്ലേ

ഐഷു : എന്തിനു

സീമ : ഭർത്താവെങ്ങാനും അറിഞ്ഞാൽ....

ഐഷു : ഈ ഫ്ലാറ്റിൽ ഇവൻ ഇടയ്ക്ക് വരുന്നതും പിന്നെ ഓഫീസിൽ ഉള്ള ചിലർക്കും ഞങ്ങളെ പറ്റി ഒരു പരദൂഷണം പറച്ചിലുണ്ട്.... ഓഫീസിൽ പിന്നെ പ്രശ്നമില്ല.. അവിടെ ഇതിനേക്കാൾ സംഭവങ്ങൾ നടക്കുന്നതാ.... പക്ഷെ ഇത്ര ഒക്കെ ആയിട്ടും ഞാൻ ഏട്ടന് സംശയം വരുന്ന ഒന്നും ചെയ്തിട്ടില്ല....

സീമ : എന്നാലും...

ഐഷു : ഒരു എന്നാലുമില്ല....ദാ ആ കാണുന്നതാണ്‌ എന്റെയും ഏട്ടന്റെയും ബെഡ്‌റൂം.... അതിൽ ഏട്ടനേക്കാൾ എന്നെ കൂടുതൽ കളിച്ചിട്ടുള്ളത് അഖിയാണ്.... എന്റെ എല്ലാ ദ്വാരങ്ങളും പരീക്ഷിച്ചവൻ.... എന്നിട്ട് ഇന്നേ വരെ ഞാൻ എന്റെ ഭർത്താവിന്റെ മുന്നിൽ ഡീസന്റ് ആണ്.....മാത്രമല്ല ഏറ്റവും രസം എന്താന്നറിയോ.... ഏട്ടന്റെ ഏറ്റവും നല്ല കമ്പനി അവനാണ്.... എന്നേക്കാൾ വിശ്വാസവും അവനിലുണ്ട്.....അവർ ഭയങ്കര ചങ്ക് അല്ലേ

സീമ അതിശയോക്തിയോടെ എല്ലാം കേട്ടിരുന്നു...

സീമ : പക്ഷെ ഒരുനാൾ അറിഞ്ഞാൽ... പിടിക്കപ്പെട്ടാൽ....

ഐഷു : അന്നോ..... അന്ന് ഞാൻ താ... ആ ബാൽക്കണിയിൽ നിന്നു ചാടും.... അത്ര തന്നെ...

സീമ : ഐശ്വര്യ....

💬 Comments

View all comments