Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
പാലും. തേനുമായി കുറെ കുടിച്ചതല്ലേ...
സീമ ഐഷുവിന്റെ കയ്യിൽ മെല്ലെ അടിച്ചു....
ഐഷു : ആ.... ഞാൻ പറഞ്ഞത് കാര്യമല്ലേ...
ഞാൻ : എന്ത്
ഐഷു : ഡാ വന്നപ്പോഴുള്ള സൈസും ഇപ്പൊ ഒന്ന് നോക്കിയേ....
ഞാൻ : അയ്യേ... ഞാൻ പോണൂ...
ഐഷു : ശരിക്കും കൂടി... പിന്നെ ബാക്കും...
സീമ : ഇല്ല... വെറുതെ ആക്കല്ലേ...
ഐഷു : ബാക്കിൽ അടിക്കാറില്ല...
സീമയുടെ ചെവിയിൽ ആണ് ചോദിച്ചത്...
സീമ മറുപടി പറയാൻ പതറുന്നുണ്ടായിരുന്നു
ഐഷു : പറ
സീമ : മം ചെയ്തു...
ഐഷു : ആഹ് അത് അവന്റെ ഇഷ്ടപെട്ട പണിയാണെ
സീമ : ചീ..
ഐഷു : അയ്യോ രണ്ടാളും കൂടി ട്രിപ്പിനു പോയി ചെയ്തപ്പോഴൊന്നും ഈ നാണമില്ലല്ലോ.
സീമ : അത്...
ഐഷു : ഉരുളണ്ട.... നാട്ടിൽ ചെല്ലുമ്പോൾ കാണുന്നവർക്ക് കണ്ടാലറിയാം നന്നായി മിനുങ്ങിയിട്ടുണ്ടെന്നു...
സീമ : ശരിക്കും അങ്ങനെ തോന്നുമോ...
ഞാൻ : ടീച്ചർക്ക് വല്ല ഭ്രാന്തുണ്ടോ.... ഇവൾ വെറുതെ ചൊടിപ്പിക്കുന്നതാ...
ഐഷു : ഇങ്ങനെ ബേജാറാവല്ലേ...ദാസേട്ടൻ ആളെങ്ങനാ..
സീമ : എന്നു വെച്ചാൽ...
ഐഷു : എന്നു വെച്ചാൽ മുലയോക്കെ കണ്ടാൽ മനസ്സിലാവുമൊ
സീമ : എന്റെ ദാസേട്ടനോ.... എന്നെ തുണിയില്ലാതെ കണ്ടിട്ട് തന്നെ വർഷങ്ങളായി...
ഐഷു : എന്നാ പേടിക്കാനൊന്നും ഇല്ല.... ഇവിടെ വന്നിട്ട് നല്ല ഭക്ഷണം അടിച്ചു കേറ്റിയതാണെന്നു പറഞ്ഞ മതി...
ഞാൻ : ഞാനൊന്നു ടോയ്ലറ്റ് പോയി വരാം...അപ്പോഴേക്കും ചായ കിട്ടുമോ
ഞാൻ ബാത്‌റൂമിലേക്ക് പോയി....
ഐഷു : എങ്ങനെ ഉണ്ടായിരുന്നു ട്രിപ്പ്...
💬 Comments
View all comments