Chapter Title : സ്നേഹസീമ 8 [ആശാൻ കുമാരൻ] [Climax]
പെണ്ണിനെ....
ഞാൻ : അതൊക്കെ നമുക്ക് പിന്നെ ആലോചിക്കാം
സീമ : ഇല്ല..... ഇനിയും ഒറ്റപെടത്തിരിക്കാനാ ഞാൻ പറയുന്നേ...
ഞാൻ : വേണം.... എനിക്കറിയാം... പക്ഷെ നിനക്ക് പകരം ഒരാളെ..... സമയമെടുക്കും....
സീമ : മതി.... പക്ഷെ ഒരുപാട് സമയം എടുക്കണ്ട.... അപ്പോഴേക്കും വിഷമം ഒക്കെ മാറും
ഞാൻ : മാറിയാൽ മതി...
സീമ എന്റെ കയ്യിൽ പിച്ചി...
ഞാൻ : പക്ഷെ രാവിലത്തെ ചായയും ബ്രേക്ക്ഫാസ്റ്റും ഞാൻ എന്ത് ചെയ്യും....
സീമ : തന്നെത്താൻ ഉണ്ടാക്കി കഴിക്കണം
ഞാൻ : ഓരോന്ന് വന്നു ചെയ്തു മനുഷ്യന് ശീലായപ്പോൾ പറയുന്നത് കണ്ടോ...
സീമ : അല്ല പിന്നെ.... എനിക്ക് പനിച്ചപ്പോ ചായ ഇട്ടു തന്നല്ലോ... അത് പോലെ കാര്യങ്ങൾ ചെയ്യാ....
ഞാൻ : പറ്റില്ല
സീമ : എന്ത് മടിയാണ് ഏട്ടാ
ഞാൻ : ഐഷു നന്നായി ചായയും ബ്രേക്ക്ഫാസ്റ്റും വെക്കുമെന്നാ കേട്ടത്...
സീമ : കൊല്ലും ഞാൻ.....
ഞാൻ : എന്തിനു
സീമ : ഇനി ഐഷുവും വേണ്ട.....വേറെ ആരും വേണ്ട...
ഞാൻ : സീമയോ...
സീമ എന്നെ തറപ്പിച്ചു നോക്കി
സീമ : ഇനി ഒരു പെണ്ണിനെ ഞാനും അമ്മയും ചേച്ചിയും കൂടി കണ്ടു പിടിച്ചു തരാം..... അവളെ കല്യാണം കഴിച്ചു സുഖമായി കഴിയണം.....
ഞാൻ : നിന്നെ പോലെ ഒരെണ്ണത്തിനെ കിട്ടുമോ
സീമ : എന്നേക്കാൾ നല്ലത് കിട്ടും
ഞാൻ : വേണ്ട.. നിന്നെ മതി....
സീമ വീണ്ടും കയ്യിൽ പിച്ചി....
അങ്ങനെ ഒരുപാട് സംസാരിച്ചു അവിടെ ഞങ്ങളിരുന്നു .......
ഞാൻ :
💬 Comments
View all comments