❤️
Comments
Next episode udan kanumo ashane
സമയമെടുക്കും.... തുടങ്ങിയിട്ടുണ്ട്
ആശാനേ കലക്കി. ആദ്യം ആയി ആണ് തങ്ങളുടെ കഥ വായിക്കുന്നത് വളരെ നന്നായിട്ടുണ്ട്. നല്ല സ്വഭാവികമായ ശൈലി. മുഴുവൻ വായിച്ചിട്ട് ബാക്കി എഴുതാം.
സസ്നേഹം
Thank you
Poli❤️❤️❤️❤️
❤️
???❤
❤️
പൊന്നാശാനേ എന്റെ ചെക്കന്റെ പരമാവധി കൊടുമുടിയിൽ എത്തിച്ചിട്ടു നിർത്തി കളഞ്ഞല്ലേ ???
❤️
പൊളിച്ചു ?❤️
❤️
Ipo aanu 4part ഒരുമിച്ച് വായിച്ചു തീർത്തത് കൊള്ളം സൂപ്പർ...സെക്സ് ചെയ്യുന്ന മുന്നേ അതിലേക്ക് എത്തി ചേരുന്ന സാഹചര്യം വിശദമായി എഴുതുമ്പോൾ ആണ് ഒരു കഥ മനോഹരമാക്കുന്നു...അത് ഇതിൽ ഉണ്ട് മുന്നോട്ട് പോകട്ടെ നന്നായി
❤️
കിടിലൻ ??? അടുത്ത ഭാഗം വേഗം വരട്ടേ കാത്തിരിക്കുന്നു... പേജ് കുറക്കരുത്
❤️
Very good story. Everything about it is very good.
But you are stretching it too far. Highly unlikely that a young man who is sexually hyperactive, would deliberately refuse to utilise the opportunities that are repeatedly offered to him on a platter, to fuck the woman
Human interests differs.....but i respect your opinion.... But this is just a story
Ithatha,
It is possible, he wants sex with consent not a semi forced engagement
Ashane super story kidilan waiting next
❤️
കഥ വളരെ വളരെ നന്നായിട്ടുണ്ട് മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അതിമനോഹരം എന്നുവേണം പറയാൻ.
ഡോർ തുറന്നു വരുമ്പോൾ സീമ ടീച്ചർ അഖിലിനെ കണ്ടു വാ പൊളിച്ചതും, ടീച്ചറുടെ കൂടെ ഡാൻസ് ചെയ്തതും, മോഡേൺ ഡ്രസ്സുകൾ ധരിപ്പിച്ച് സീമയെ മാറ്റിയെടുക്കുന്നതും എല്ലാം ഉഗ്രൻ ആയിട്ടുണ്ട്. മൊത്തത്തിൽ കഥ കൊള്ളാം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്.
❤️
കുമാരൻ ആശാനേ.... കിടിലൻ എഴുത്ത്. ഒറ്റ ഇരുപ്പിൽ നാല് പാർട്ടും വായിച്ചുതീർത്തു... brilliant narration. Next part still waiting ?
❤️
സജി രാജേഷിന്റെ വാണറാണി ?
കിടിലം സൂപ്പർ
❤️
Bro scene. Next part vegam tharane
Sure
കൊള്ളാം. തുടരുക ?⭐❤
Dear, നീ ആശാനല്ല.. അതുക്കും മേലെ ??.. പെരിയ ആശാൻ ????. കഥ പൊളിച്ചു മുത്തേ.. ??അവതരണം അത് ഒരു രക്ഷയുമില്ല തകർത്തുകളഞ്ഞു ??. അടുത്ത ഭാഗം വേഗം തരണം കേട്ടോ.. കാത്തിരിക്കുന്നു. കട്ട സപ്പോർട്ട് ?. By ചങ്കിന്റെ.. അല്ല ആശാന്റെ സ്വന്തം.. ആത്മാവ് ??.
Thank you
Super???
❤️
Excellent ❤️❤️❤️❤️
❤️
Nice going bro....
❤️
ആശാനേ നിങ്ങള് എന്നെ കൊണ്ട് പണി എടുപ്പിക്കും ?അടുത്ത part പേജ് കൂട്ടി പെട്ടെന്ന് തന്നെ തരണേ ❤️
Adutha part page kooduthalakkan sramikkam...thanks leo
ഒറിജിനൽ ഷീവാസ്റീഗൽ.
പതിയെ പതിയെ എരിഞ്ഞുകയറണം.
36മത്തെ പേജ് എന്തിനാണെന്ന് മനസ്സിലായില്ല.
ബാഹിക പ്രേരണയില്ലാതെ, താങ്കളുടെ യഥാർത്ത
ഭാവനാ രചനയിലൂടെ, എല്ലാവരുടെയും വികാരങ്ങളെ ഉത്തുങ്കത്തിൽ എത്തിച്ച കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.
ആസ്വദിച്ചവരെല്ലാവരും, ഒരു അഖിയോ, ടീച്ചറോ ആകാൻ മനസുകൊണ്ട് കൊതിച്ചിരിക്കുമെന്ന് തോന്നുന്നു.
എന്റെ എല്ലാവിധ ആശംസകളും.
അടുത്ത പാർട്ടിനുവേണ്ടി, വേഴാമ്പലായി..,.
❤️
One of the best stories I read in this website.. baakiyullavare pole nalla kathakal pakuthikk upekshich povathirunnal mathi.. its a rqst… ee story 3rd part vaayicha muthal ee fourth partin vendi daily vann nokkarund… now waiting for the fifth
❤️
ആശാനെ... അടിപൊളി....
ആ അവസരം ഒഴിവാക്കിയത് നന്നായി...
വന്നു കണ്ട് കീഴടക്കുന്ന കഥകൾകിടയിലെ മാന്യൻ...
ആശാനെ... അടിപൊളി....
ആ അവസരം ഒഴിവാക്കിയത് നന്നായി...
വന്നു കണ്ട് കീഴടക്കുന്ന കഥകൾകിടയിലെ മാന്യൻ...
Thank you
കോപ്പ് , മനുഷ്യനെ മൂടക്കാനായിട്ടു ഓരോ കഥയും കൊണ്ട് വരും.
ആശാനേ ഇങ്ങനെ ടീസ് ചയ്തു കഥ എഴുതല്ലെ ...
ഇപ്പൊ തന്നെ വയ്യാതായി
സൂപ്പർ
അടുത്ത ഭാഗം വേഗം ആകട്ടെ
?
ആശാനെ... സൂപ്പർ ?? നാലാം പാർട്ടിലും ടീച്ചറിനെ ടീസ് ചെയ്യുന്നു. പൊള്ളി ?? waiting katta waiting for next part bro ? u r a gem ❤️
5th partinte Workilanu
ആശാനേ സൂപ്പർ..വാക്കുകൾ അല്ലെങ്കിൽ സംസാരത്തിലൂടെ ഒരാളെ എങ്ങനെ സന്തോഷിപ്പിക്കാൻ അല്ലെങ്കിൽ ആത്മനിർവൃതിൽ ആറാടിപ്പിക്കാം എന്ന് താങ്കൾ തെളിയിച്ചു.. നല്ലൊരു പേരാണ് സ്നേഹസീമ... പേരിനൊത്ത എഴുത്തും.. ഗ്രാമീണസൗധര്യത്തിന്റെ നിറകുടമായ സീമയുടെയും അഖിയുടെയും പ്രണയ സല്ലാപങ്ങൾക്കായി കാത്തിരിക്കും... ശരിയാണ് ജീവിതം അത് ആഘോഷിക്കാനുള്ളതാണ്.. എല്ലാം കെട്ടിപൂട്ടി വച്ചു അവസാനം ചിതയിലോടുങ്ങിട്ടു എന്തു നേടാൻ.. ????
❤️
സൂപ്പർ ടാ...
മന്ദാര കനവിലെ ശാലിനിയെ പോലെ സീമയു മനസ്സിൽ ഇടാംനേടിക്കഴിഞ്ഞു. വന്നു കണ്ടു കിടന്നു കളിച്ചു അതുപോലെ ഉള്ള കഥകളിൽ നിന്നും വേറിട്ട് നില്കുന്നു.അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
Shalini vere level aanu bro.....aegon is an inspiration for me too....but thank you for the comparison...I will try my best
ആശാൻ ചേട്ടായീ......
ഇന്നാണ് ഈ നാലു ഭാഗവും വായിച്ചത്.... ഒരുപാട് ഒരുപാട് ഇഷ്ടായി......
????
❤️
????super
❤️
വൗ..... എന്താ പറയാ കിടുകാച്ചി.....
????
കൊള്ളാം...... നല്ല കിടുകാച്ചി അവതരണം.....
????
Super dear ??????
❤️
തീ പടർത്തും ഐറ്റം
❤️
Supper story broo
❤️
തുടക്കം വളരെ നന്നായിരുന്നു.....
????
ആശാനേ,
ഇന്നാണ് നാല് ഭാഗവും വായിച്ചത്
നന്നായിട്ടുണ്ട്..... തുടരുക
❤️
നന്നായിട്ടുണ്ട്, ടീച്ചറെ പെട്ടെന്ന് കളിക്കാതെ ടീസ് ചെയ്തു പോയത് നന്നായി
❤️
Nice bro keep going
?
വായിച്ചു വരാം ❣️❣️
വരൂ
4 പാർട്ട് എന്തായിരിക്കും എന്ന് എല്ലാവരും ചിന്തിച്ചു തല പുകഞ്ഞിട്ടുണ്ടാകും. ആരും പ്രതീക്ഷിക്കാതെ പാർട്ട്. ഇനിയും പണി നീളുമോ???
❤️
സൂപ്പർ
ആശാനേ കൊള്ളാം... കിടിലൻ തന്നെ... വേഗം അടുത്ത ഭാഗം വരട്ടേ
ആശാനേ... എപ്പോ വരും..? കട്ട waiting annu bro ??
Kidu.. waiting for next... IPO teacher full Kali കണരുതയിരുന്ന്
തള്ളേ ടീച്ചർ കണ്ടു. ഇനി എന്തെരോ ന്തോ....
നല്ല ഫീലിംഗ്സ് ആരുന്നു കേട്ടോ.. ടീച്ചറും ആയിട്ടുള്ള പുറത്തുള്ള കറക്കം നല്ലൊരു വൈബ് തന്നു...
കഥ സൂപ്പർ എന്താ ഒരു ഫീൽ വായിക്കാൻ ഇണക്കവും പിണക്കവും അപ്രതീക്ഷികമായി ടീച്ചറുടെ കടന്നുവരവും വേറെ ലെവൽ ഇനി എന്താകുമോ എന്തോ, ഇനി അടുത്ത ഭാഗം ടീച്ചറുടെത് ആകുമോ കാത്തിരിക്കുന്നു പെട്ടെന്ന് അവസാനിക്കരുതെ എന്ന് ആഗ്രഹിക്കുന്നു താങ്കളുടെ എഴുത്തിൽ അഡിക്റ്റ് ആയി പോയി ആശാനെ
കഥ കൊള്ളാം നന്നായിരിക്കുന്നു. ടീച്ചർ മായുള്ള സംഭാഷണങ്ങളും പുറത്തുപോകലും എല്ലാം ഉഗ്രൻ ആയിട്ടുണ്ട് ടീച്ചറെ മോഡേൺ ആക്കാൻ നോക്കുന്നതും ഇഷ്ടപ്പെട്ടു. പിന്നെ എടുത്തു പറയേണ്ടത് ഐശ്വര്യമായിട്ടുള്ള ബന്ധപ്പെടൽ സമയത്ത് ടീച്ചറെ കൊണ്ടുവരേണ്ട ആയിരുന്നു അത് ടീച്ചർ അതിൽ നിന്ന് ഒന്നുകൂടി അകലാനും സീമ ടീച്ചർക്കും അഖിലിനും പരസ്പരം മുഖത്തു നോക്കാൻ പറ്റാതെ ചമ്മൽ ഉണ്ടാക്കുന്നതും ആയ ഒരു അവസ്ഥ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഇവിടെ സീമ ടീച്ചർ എല്ലാം കണ്ടുകഴിഞ്ഞു ഇനി എന്താണ് ഉണ്ടാവുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ എത്രയും പെട്ടെന്ന് ഉണ്ടാകും എന്ന് കരുതുന്നു.
Waiting for next part.
ബീന മിസ്സ്.
ആശാനേ.. ഉഗ്രൻ ❤️ അടുത്ത ഭാഗം എത്രയും വേഗം തരുക ടീച്ചറെ പതുക്കെ പതുക്കെ സമയമെടുത്ത് കളിച്ചാൽ മതി.
അടിപൊളി ??????... പെട്ടന്ന് പോരട്ടെ അടുത്ത പാർട്ട്
❤❤❤❤
❤?
തുടക്കമല്ലേ. കൊള്ളാം ⭐❤
കഥ മനോഹരമായിട്ടുണ്ട് സീമ നല്ല ബോൾഡ് ഉള്ള ഒരു കഥാപാത്രമായത് നന്നായി അഖിയെ തള്ളിയത് അവന്റെ കള്ളത്തരങ്ങൾ എല്ലാം കയ്യോടെ പിടിച്ചത് വളരെ ഇഷ്ടമായി എല്ലാംകൊണ്ടും കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്.
മിസ്സേ
മിസ്സേ ☺️
സൂപ്പർ ആയിട്ടുണ്ട് നല്ല naretion. തുമ്പത്തു കൊണ്ട് നിർത്തി. എന്നാലും അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം