Chapter Title : സ്നേഹതീരം 1 ( Rekha’s Love shore )
സർ വിരമിച്ചു എങ്കിലും ഈ സ്കൂൾ ടോപ് മാനേജ്മൻ്റെ അംഗമാണ് , ഗവണ്മെന്റ് സ്കൂൾ ആണെകിലും എല്ലാം ഈ മാനേജിമെന്റിന്റെ തീരുമാനം വലിയ പ്രാധാന്യം ഉണ്ട് .
ഇതു വേണു സർ , ഹെഡ് മാസ്റ്റർ
പിന്നെ ഞാൻ മാലതി ടീച്ചർ ആണ് കൂടാതെ സുധാകരൻ സാറിന്റെ മരുമകളും ,
ഇനി എന്നോടായി ചോദിച്ചു , ഇനി ടീച്ചറെ പറ്റി പറയു
ഞാൻ പറഞ്ഞു എൻ്റെ പേര് രേഖ , മുഴുവൻ പേരും എന്നുവെച്ചാൽ രേഖ രാജീവ് ,എൻ്റെ വിദ്യഭ്യാസയോഗ്യതയടങ്ങിയ സെറിട്ടിഫിക്കറ്റ് ഞാൻ വേണു സാറിന് കൊടുത്തു ,
പഠിച്ചതെല്ലാം കോഴിക്കോട് തന്നെ
പിന്നെ മാലതി ടീച്ചർ ചോദിച്ചു കുറെ പേര് ഉണ്ടാലോ പുറത്തു അത് ആരാണ് ഭർത്താവിന്റെ വീട്ടുക്കാർ ആണ് , അപ്പോൾ ആ 2 പെൺകുട്ടികളോ , അത് എൻ്റെ മക്കളാണ് ,
വേണു സർ എന്നെ നോക്കി ചോദിച്ചു ഇത്രയും വലിയ മക്കളോ ടീച്ചർക്കൊ , അത്ഭുതത്തോടെ ചോദിച്ചു , ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അതെ എന്ന് . സർട്ടിഫിക്കറ്റ് നോക്കി ചോദിച്ചു ഇതിൽ 33 വയസ് ആണ് കാണിച്ചിരിക്കുന്നത് അത് സത്യമാണോ , ഞാൻ പറഞ്ഞു അതെ , അപ്പൊ മാലതി ടീച്ചർ പറഞ്ഞു നിങ്ങളുടെ അവിടെ വേഗം കല്യാണം കഴിക്കുമലോ അല്ലെ , ഞാൻ പറഞ്ഞു അതെ ,
മക്കൾ എന്ത് ചെയ്യുന്നു , മൂത്തവൾ രേവതി , അവൾ ഇപ്പോ +1 താഴെയുള്ളവർ രാധിക 9 ത്തിലും പഠിക്കുന്നു , 2 പേരും മംഗലാപുരത്തു പഠിക്കുന്നു ,
💬 Comments
View all comments