0%

Chapter Title : സ്നേഹതീരം 1 ( Rekha’s Love shore )

Author : രേഖ Read All Parts 202

സുന്ദരമാണ് ,അങ്ങിനെ ഞാനും കുടുംബവും എല്ലാം ചേർന്ന് ഒരു വലിയ വണ്ടിയിൽ അവിടെ പാലക്കാടു എത്തി .എനിക്കും എൻ്റെ മക്കൾക്കും എല്ലാം ഒരു വിനോദയാത്രപോലെ ആയിരുന്നു , എല്ലാവരും ഉള്ളതിനാൽ , ക്യാഷ് ആദ്യത്തെ തന്നെ അവിടത്തെ മാനേജിമെന്റിനു കിട്ടിയതിനാൽ ജോലികിട്ടുമോ എന്ന ഒരു പേടിയും ഉണ്ടായിരുന്നില്ല . എന്നെ വരവേറ്റത് ,ഒരു പ്രായമായ ഒരാളും , മധ്യവയസ്ക്കനായ ഒരു മനുഷ്യനും പിന്നെ ഒരു വനിതയും ഒപ്പം ഉണ്ടായിരുന്നു

അവർ സ്വയം പരിജയപ്പെടുത്തി , സ്ത്രീയാണ് പേര് പറഞ്ഞത് ,

.ഇതു നമ്മുടെ സുധാകരൻ സർ വിരമിച്ചു എങ്കിലും ഈ സ്കൂൾ ടോപ് മാനേജ്‌മൻ്റെ അംഗമാണ് , ഗവണ്മെന്റ് സ്കൂൾ ആണെകിലും എല്ലാം ഈ മാനേജിമെന്റിന്റെ തീരുമാനം വലിയ പ്രാധാന്യം ഉണ്ട് .

ഇതു വേണു സർ , ഹെഡ് മാസ്റ്റർ

പിന്നെ ഞാൻ മാലതി ടീച്ചർ ആണ് കൂടാതെ സുധാകരൻ സാറിന്റെ മരുമകളും ,

ഇനി എന്നോടായി ചോദിച്ചു , ഇനി ടീച്ചറെ പറ്റി പറയു

ഞാൻ പറഞ്ഞു എൻ്റെ പേര് രേഖ , മുഴുവൻ പേരും എന്നുവെച്ചാൽ രേഖ രാജീവ് ,എൻ്റെ വിദ്യഭ്യാസയോഗ്യതയടങ്ങിയ സെറിട്ടിഫിക്കറ്റ് ഞാൻ വേണു സാറിന് കൊടുത്തു ,

പഠിച്ചതെല്ലാം കോഴിക്കോട് തന്നെ

പിന്നെ മാലതി ടീച്ചർ ചോദിച്ചു കുറെ പേര് ഉണ്ടാലോ പുറത്തു അത് ആരാണ് ഭർത്താവിന്റെ വീട്ടുക്കാർ ആണ് , അപ്പോൾ ആ 2 പെൺകുട്ടികളോ , അത് എൻ്റെ മക്കളാണ് ,

വേണു സർ എന്നെ നോക്കി ചോദിച്ചു ഇത്രയും വലിയ മക്കളോ ടീച്ചർക്കൊ , അത്ഭുതത്തോടെ ചോദിച്ചു , ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അതെ എന്ന് . സർട്ടിഫിക്കറ്റ് നോക്കി ചോദിച്ചു ഇതിൽ 33 വയസ് ആണ് കാണിച്ചിരിക്കുന്നത് അത് സത്യമാണോ , ഞാൻ പറഞ്ഞു അതെ , അപ്പൊ മാലതി ടീച്ചർ പറഞ്ഞു നിങ്ങളുടെ അവിടെ വേഗം കല്യാണം കഴിക്കുമലോ അല്ലെ , ഞാൻ പറഞ്ഞു അതെ ,

മക്കൾ എന്ത് ചെയ്യുന്നു , മൂത്തവൾ രേവതി , അവൾ ഇപ്പോ +1 താഴെയുള്ളവർ

💬 Comments

View all comments