0%

Chapter Title : സ്നേഹതീരം 5 ( Rekha’s Love shore )

Author : രേഖ Read All Parts 359

ആ ക്ഷീണം എല്ലാം മാറ്റി ഞാനും ചേച്ചിയും കൂടി പാലക്കാട്ടേക്കുള്ള ബസ് പിടിച്ചു ഞങ്ങൾ യാത്രയായി .ഞാൻ നല്ല ഉറക്കത്തിലായി കുറച്ചധികം ഉണ്ടാലോ അവിടേക്കു ,അത് കഴിഞ്ഞു അവിടെ അടുത്തുള്ള ഹോട്ടലിൽ നിന്നും ഫുഡ് വാങ്ങി ഒരു ഓട്ടോയിൽ കയറി വീട്ടിൽ എത്തി .വീട്ടിൽ ചെന്ന് ഫുഡ് ഉണ്ടാകുന്നതിനുള്ള ബുദ്ധിമുട്ടാണ് ഞങ്ങളെ ആ തീരുമാനത്തിൽ എത്തിച്ചത് .

അങ്ങിനെ പതിവുപോലെ ദിവസങ്ങൾ കഴിഞ്ഞുപോയി 2 ആഴ്ചകൾക്കു ശേഷം ഗായത്രി ചേച്ചി എന്നോട് വന്നു പറഞ്ഞു . രേഖ നമ്മുടെ ഹാജ്യാർ ഇല്ലേ
ഞാൻ പറഞ്ഞു അതെ
അയാളുടെ എന്ന് പറഞ്ഞു പറയാൻ മടികാണിക്കുന്ന എന്നാലും ഒരു സന്തോഷം ഉണ്ട്
ഞാൻ ചോദിച്ചു എന്താണ് കാര്യം പറയു
അയാളുടെ മരുന്ന്
എന്തെ മരുന്ന് കഴിക്കാൻ തോന്നുന്നുണ്ടോ
അതല്ല
പിന്നെ
മരുന്ന് എൻ്റെ ശരീരത്തിൽ ഏറ്റു
ഞാൻ ചോദിച്ചു ആയോ
എന്നോട് പറഞ്ഞു ആയി എന്ന തോന്നുന്നത് .
കുറച്ചു ദിവസമായി എനിക്ക് ദിവസം തെറ്റിയിട്ടു . ഞാൻ പറഞ്ഞു ആരും അറിയേണ്ട നമ്മുക്ക് ഡോക്ടർനെ കണ്ടു തീരുമാനിക്കാം .കാലത്തു ഞാൻ മാഷിനോട് ഓരോ കാരണം പറഞ്ഞു ഇന്ന് ഞാൻ വരുന്നില്ല എന്നു പറഞ്ഞു .ഞങ്ങൾ രണ്ടും കൂടി ഡോക്ടർ അടുത്തുപോയി നോക്കിയപ്പോൾ റിസൾട്ട് പോസിറ്റീവ് ആയിരുന്നു .ഗായത്രി ചേച്ചി നല്ല ഹാപ്പി ആയിരുന്നു . ഒരു പെണ്ണിനെ അറിയൂ അതിന്റെ വിഷമം
വേണുമാഷിനെ വിളിച്ചു പറഞ്ഞു . അയാൾക്കും ഭയങ്കര സന്തോഷം .എങ്ങിനെ ആണെകിലും ഏതു ഹാജ്യാർ കൊടുത്ത മരുന്ന് ആണ് എന്നു എനിക്കും ചേച്ചിക്കും മാത്രേ അറിയൂ

💬 Comments

View all comments