Chapter Title : സ്നേഹതീരം 5 ( Rekha’s Love shore )
ഞാൻ ഹാജ്യാർ നെ വിളിച്ചു . എന്നിട്ടു പറഞ്ഞു ഇങ്ങള് അവരെ വയറ്റിലാക്കി കളഞ്ഞാലോ .
അയാൾ എന്നോട് പറഞ്ഞു നീ ഇനി പൊന്നോ അണക്കും ആക്കി തരാം .
കുഞ്ഞുണ്ടാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ വേണുമാഷിന് സന്തോഷം മാത്രമല്ല ഉണ്ടായതു കുറച്ചു മാറ്റങ്ങളും വന്നു . അന്ന് വരെ എൻ്റെ ശരീരത്തിലെ ചൂട് നുകരാൻ കൊതിച്ചവൻ അവസാനം അത് മാറ്റി എന്നോട് പറഞ്ഞു , ടീച്ചർ ഒന്നും കരുതരുത് ഇനി എനിക്ക് ടീച്ചറെ പഴയപോലെ കാണാൻ പറ്റില്ല .എനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് ഞാൻ നല്ല ഒരു അച്ഛനാകണം ഇനിയെകിലും അതുകൊണ്ടു ഒന്നും തോന്നരുത് . ഇനി എന്നെ നിർബന്ധിക്കരുത് . അന്നാണ് ഞാൻ അയാളോട് ദേഷ്യപ്പെട്ടതു
ഞാൻ നിങ്ങളോടു എന്നാണ് എൻ്റെ കൂടെ കിടക്കാൻ പറഞ്ഞു നിർബന്ധിച്ചത് , എൻ്റെ അടുത്ത് വന്നു എന്നെ വരുതിയിലാക്കിയത് നിങ്ങളല്ലേ പിന്നെ ഇനി എന്നോട് ഈ രീതിയിൽ പറഞ്ഞാലുണ്ടലോ ,വയസിനു മൂത്തതാണെന്നു നോക്കില്ല ചെരുപ്പൂരി അടിക്കും . എല്ലാംകൊണ്ടും എനിക്ക് അയാളോട് അത്ര ദേഷ്യം വന്നിരുന്നു . ഹാജ്യാർ തന്ന ഗിഫ്റ്റ് ആണ് തൻ്റെ ഭാര്യക്ക് , അല്ലാതെ നീ അല്ല അതിനു ഉത്തരവാദി എന്നു പറയാൻ തോന്നിയെക്കിലും പാവം ആ ചേച്ചിയെ ആലോചിച്ചു ഞാൻ വേണ്ട എന്നു വെച്ചു.എനിക്ക് അവിടെ നിന്നും താമസം മാറണം എന്നുണ്ടായിരുന്നു
ഞാൻ ആ സമയത്താണ് മാലതി ടീച്ചറുമായി നല്ല അടുപ്പം ആയതു , പണ്ട് സംസാരിക്കുമെങ്കിലും ഞങ്ങൾ അത്ര അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല .അങ്ങിനെ ആ ദിവസം എത്തി സ്കൂളിൽ തലയെണ്ണൽ
💬 Comments
View all comments