0%

Chapter Title : സ്നേഹതീരം 7 ( Rekha's Love shore )

Author : രേഖ Read All Parts 265

പറയുന്നത് .

ഇന്നലെ മമ്മിയും ആ അങ്കിളും തമ്മിൽ ഉണ്ടായതു ഞാൻ കണ്ടു , ഇനി മമ്മി എന്നിൽനിന്ന് ഒന്നും ഒളിക്കാൻ നിൽക്കേണ്ട

ഇനി എന്റെ മകളോട് ഞാൻ ഒളിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല . ഞാൻ ഇന്ന് ഒരർത്ഥത്തിൽ എല്ലാംകൊണ്ടും അയാൾക്കുകൂടി അവകാശപ്പെട്ടതാണ് , മറച്ചുവെച്ചിട്ടു കാര്യം ഇല്ല , നിന്റെ മമ്മി പ്രാഗ്‌നെന്റ് ആണ്

അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു

ഞാൻ നിന്റെ ഡാഡിയെ  അകറ്റാൻ വേണ്ടിയല്ല , നിന്റെ ഡാഡിക്കു എന്നോടുള്ള സ്നേഹം നിനക്കറിയാവുന്നതല്ലേ . പറ്റിപ്പോയി മമ്മിക്ക് . ഒരു ന്യായങ്ങളും പറഞ്ഞിട്ട് കാര്യമില്ല .

അവളും എന്നെ സമാധാനിപ്പിച്ചു .... വേറെ ആരെയും അറിയിക്കാതെ ഞാനും വിജുവും ആ സ്നേഹതീരത്തിലേക്കു ഒന്നായി ചേർന്ന് നടന്നു ,എല്ലാത്തിനും സാക്ഷിയായത് എന്റെ മകളും . ഒരു കുഞ്ഞനുജന്‌ പിറവികൊടുത്തെങ്കിലും രാജീവ് എപ്പോളും അഹകരിക്കുന്നതു ഇതു അയാളുടെ കഴിവാണ് എന്ന്‌ ...

വിജുവിന്റെ പല ആഗ്രഹങ്ങളോടൊപ്പം ഞാൻ ഇന്ന് വിജുവിനോടൊപ്പം താമസിക്കുന്നു , രാജീവ് പ്രവാസത്തിൽ ചില ഏകാന്തത അനുഭവിക്കുമ്പോൾ ഉള്ള വരവിൽ ഞാൻ വീട്ടിൽ എത്തും ഒപ്പം മക്കളും

ഇനിയും നീട്ടി വലിക്കുന്നതിൽ അർത്ഥമില്ല ഇന്ന് ഞാൻ കരുതുന്നു ... അതിനാൽ സ്നേഹതീരം ഇവിടെ അവസാനിപ്പിക്കുന്നു ,നിങ്ങളുടെ സമ്മതത്തോടുകൂടി നിർത്തട്ടെ ?

( നിങ്ങൾക്കു അഭിപ്രായം പങ്കുവെക്കാം by രേഖ )

NB:പ്രിയപ്പെട്ട രേഖേ വായനക്കാരുടെ അഭിപ്രായം നോക്കി അതിനു ശേഷം തുടരാന്‍ കഴിയുമെങ്കില്‍ തുടരുക ....ഡോക്ടര്സ്

💬 Comments

View all comments