Chapter Title : സ്നേഹതീരം 7 ( Rekha's Love shore )
വിജുവിന്റെ മുഖത്തു ചെറിയ ദേഷ്യവും അതിനൊപ്പം വിഷമവും ഉള്ളപോലെ തോന്നി . എന്തുപറ്റി ഞാൻ പെട്ടന്ന് പോന്നത് വിജുവിന് ഇഷ്ടമാകാതെ ആകുമോ ?
അപ്പോളേക്കും ഭർത്താവു വിജുവിനെ മദ്യസൽക്കാരത്തിലേക്കു വിളിച്ചു . മാഷ് കഴിക്കുമോ
വല്ലപ്പോളും കൂടാറുണ്ട്
എങ്കിൽ കഴിക്കു എന്ന് പറഞ്ഞു വിജുവിനെ നിർബന്ധിച്ചു
എനിക്കറിയാം വിജു അങ്ങിനെ കഴിക്കുന്ന ആളൊന്നും അല്ല
രാജീവ് വീണ്ടും വീണ്ടും നിര്ബന്ധിക്കുമ്പോൾ എനിക്ക് ദേഷ്യത്തെ വരുന്നുണ്ട് . ഞാൻ അവസാനം പറഞ്ഞു രാജീവേട്ടാ മതി . ഇനി ഈ പാവത്തിനെ കുടിപ്പിച്ചു കൊല്ലേണ്ട
അത് സാരമില്ല രേഖ , എന്ന് വിജുവും
വിജു പോയി കിടക്കാൻ നോക്ക് എന്ന് പറഞ്ഞു ഞാൻ കൈ പിടിച്ചു
അപ്പോൾ വിജു എണീറ്റ് എന്റെ ഒപ്പം വന്നു , ഞാനും മകളും ചേർന്ന് വിജുവിനെ റൂമിൽ എത്തിച്ചു
കുറച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞു ഞാനും മകളും ഇറങ്ങാൻ നിൽക്കുന്ന നേരം വിജു എന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് വിജുവിന്റെ അടുത്ത് ഇരിക്കണം എന്ന് തോന്നി . ഞാൻ മകളോട് പറഞ്ഞു നീ പോയി tv കണ്ടോളു
അയാൾ അവിടെ ഇനി വോമിറ്റ് ചെയ്തു നാശമാക്കും , മമ്മി അത് ഒന്ന് ക്ലീൻ ആക്കിയിട്ടു വരാം മോള് താഴെ ഇരുന്നാമതി . ഡാഡി വന്നാൽ മോള് എന്നെ വിളിച്ചാൽമതി എന്ന് പറഞ്ഞു ഞാൻ മുകളിലേക്ക് കയറി
ഞാൻ ഡോർ ശബ്ദമില്ലാതെ അടച്ചു .
എന്തിനാണ് ഇങ്ങിനെ കുടിച്ചത് വിജു
അതോ എന്ന് ചോദിച്ചു എന്നെ കട്ടിലിലേക്ക് എന്നെ കൈ പിടിച്ചു വലിച്ചു
💬 Comments
View all comments