Chapter Title : സ്നേഹവും പ്രണയവും [Abraham Ezra]
അവൾ മുറിക്ക്പുറത്തേക്ക് പോയി...
കൊറോണ കാരണം കുറെ കാലമായി നടക്കാതിരുന്ന ഒരു സംഭവമാണ്... അതുകൊണ്ടുതന്നെ ഞാൻ ഉറക്കം മതിയാക്കി ചാടിയെഴുന്നേറ്റു... ഞാൻ തുണിയെല്ലാം മാറി തോർത്തെടുത്ത് കുളിക്കാൻ കയറാൻ നോക്കിയപ്പോൾ വാതിലിനടുത്ത് നിന്ന് അവൾ എന്നെ നോക്കി ചിരിക്കുന്നു ....ആകെ ചമ്മി...?
പിന്നെ ഒന്നും നോക്കിയില്ല പ്രഭാതകർമ്മങ്ങൾ എല്ലാം കഴിഞ്ഞു ഒരു സ്ഥിരം വാണവും വിട്ടു പുറത്തേക്കിറങ്ങി...
കട്ടിലേക്ക് നോക്കിയപ്പോൾ പുതിയ കറുത്ത ഷർട്ടും മുണ്ടും... ശേഷം അതും ധരിച്ച് ഞാൻ പുറത്തേക്കിറങ്ങി.... എന്നെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു...
"എങ്ങനെയുണ്ട് എൻറെ സെലക്ഷൻ" വാങ്ങി തന്നതിന്റെ ജാടയിൽ എന്നോട് ചോദിച്ചു....
"അത്ര പോരാ എങ്കിലും കുഴപ്പമില്ല " അവളെ ദേഷ്യം പിടിപ്പിക്കാൻ ആയി ഞാൻ ചുമ്മാ ചൊറിഞ്ഞു.... സത്യത്തിൽ എനിക്ക് ഒരു വളരെ ഇഷ്ടമായി.
അപ്പോഴാണ് ഞാൻ അവളെ ശ്രദ്ധിച്ചത് അത്.... കറുത്ത സാരിയിൽ സിൽവർ ബോർഡറും വൈറ്റ് ഡിസൈനുള്ള ലുക്കിൽ അതിൽ അവൾ വളരെ സുന്ദരിയായിരിക്കുന്നു...
"എങ്ങനെയുണ്ട് ഞാൻ" ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് അവള് ചൊതിച്ച്...
ഭംഗിയായിരിക്കുന്നു എന്ന് പറഞ്ഞാൽ പിന്നെ അവൾക്ക് അതുമതി അതുകൊണ്ടുതന്നെ എന്നെ വല്യ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് ഞാൻ തടിതപ്പി.....
ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ എൻറെ ബൈക്കിലെ താക്കോലും എടുത്ത് അവൾ പുറത്തേക്കിറങ്ങി... ശേഷം വീണ്ടും ലോക്ക് ചെയ്ത് ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെട്ടു...
ഒരു ബ്ലാക്ക് ക്ലാസിക് ത്രീ ഫിഫ്റ്റി ആയിരുന്നു എൻറെ ബൈക്ക്... സത്യത്തിൽ ഇപ്പോൾ ഞങ്ങളെ കണ്ടാൽ ചേച്ചിയും അനിയനും ആണെന്ന് ആരും തന്നെ പറയില്ല...
അമ്പലത്തിൽ എത്തിയതും
💬 Comments
View all comments